കൃഷിവാർത്ത

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

കാർഷികവൃത്തി ഉപജീവനമാർഗമാക്കിയ കർഷകരുടെ ക്ഷേമത്തിന് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി ആരംഭിച്ചതാണ് കേരള കർഷക ക്ഷേമനിധി ബോർഡ്. 2019 ഡിസംബർ 20ന് കേരള...

Read moreDetails

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

ഒരു കപ്പ് കാപ്പിക്ക് 56,000 രൂപ! ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി എന്ന വിശേഷണത്തിന് അർഹമായിരിക്കുകയാണ് ദുബായിലെ റോസ്റ്റേഴ്സ് എന്ന എമിറാത്തി കോഫി ഷോപ്പ് ഉണ്ടാക്കിയ കോഫി....

Read moreDetails

തിപ്പലി കൃഷി ചെയ്യാം ; കിലോയ്ക്ക് 1200 രൂപ വരെ

ഔഷധഗുണങ്ങൾ ഏറെയുള്ള തിപ്പലിക്ക് വിപണിയിൽ വൻ ഡിമാൻഡ്. കുരുമുളക് ചെടിയോട് സാമ്യമുള്ള ഇവയുടെ കായ വേര് തുടങ്ങിയവയാണ് ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത്. ഉണങ്ങിയ തിപ്പലിയുടെ വിപണി വില...

Read moreDetails

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

ഓണവിപണിയിൽ ഇക്കൊല്ലം തിളങ്ങിയത് കുടുംബശ്രീ സംരംഭകരും കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും. ഇക്കൊല്ലം 1378 ടൺ പച്ചക്കറിയും 109 ടൺ പൂക്കളുമാണ് കുടുംബശ്രീ പ്രവർത്തകർ ഉത്പാദിപ്പിച്ചത്. ഇതിൽനിന്ന് നേടിയത്...

Read moreDetails

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

  വിള ഇൻഷുറൻസ് പരിരക്ഷ ഇത്തവണ സംസ്ഥാനത്ത് ലഭിച്ചത് 57,521 പേർക്ക് മാത്രം. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള സംസ്ഥാനത്തെ വിള ഇൻഷുറൻസ് റിപ്പോർട്ടിലാണ്...

Read moreDetails

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

ജിഎസ്ടി നിരക്കുകളിലെ പുതിയ മാറ്റം കർഷകർക്ക് പ്രയോജനകരം. ക്ഷീര ഉൽപ്പന്നങ്ങളുടെയും രാസവളങ്ങളുടെയും ട്രാക്ടറുകളുടെയും ജിഎസ്ടി നിരക്ക് കുറഞ്ഞത് കാർഷിക മേഖലയ്ക്ക് ഊർജ്ജം പകരുന്നതാണ്. 1800 സിസിയിൽ താഴെയുള്ള...

Read moreDetails

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

റബർ ആവർത്തന കൃഷിക്ക് റബർ ബോർഡ് സബ്സിഡി നൽകുന്നു. 2017 ൽ റബർ ബോർഡ് ഈ സബ്സിഡി നിർത്തിയിരുന്നു. പിന്നീട് ഇപ്പോഴാണ് റബ്ബർ ബോർഡ് സബ്സിഡി പുനരാരംഭിച്ചത്....

Read moreDetails

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

കോവിഡ് കാല തകർച്ചയിൽ വായ്പ ആശ്വാസം കാത്തിരിക്കുന്നത് രണ്ടര ലക്ഷത്തോളം കർഷകരാണെന്ന് കർഷക സംഘടനകളുടെ കണക്ക്. കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമെടുക്കാതെ സർക്കാർ മുന്നോട്ടു...

Read moreDetails

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

സംസ്ഥാനത്ത് വൈദ്യുത ഉത്പാദനത്തിനായി തോറിയം നിലയങ്ങൾ സ്ഥാപിക്കാൻ ആലോചന തുടങ്ങിയതായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത 200 വർഷത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള തോറിയം കേരളത്തിലെ തീരപ്രദേശത്തുണ്ട്....

Read moreDetails

ഓണസമൃദ്ധമാക്കാൻ കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ

  ഓണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2000 കർഷക ചന്തകൾ തുറന്നു. സെപ്റ്റംബർ ഒന്നു മുതൽ നാലു വരെയാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കർഷകചന്തകൾ സംഘടിപ്പിക്കുന്നത്. കൃഷിവകുപ്പ് ഹോർട്ടികോർപ്പ്, വി....

Read moreDetails
Page 1 of 143 1 2 143