കൃഷിവാർത്ത

കശുമാവ് കൃഷിക്ക് ധനസഹായം, കശുമാവിൻ തൈകൾ സൗജന്യ നിരക്കിൽ

കേരള സംസ്ഥാന കശുമാവ് വികസന ഏജൻസി കൃഷി ചെയ്യുന്നവർക്ക് താഴെ പറയുന്ന വിധം ധനസഹായം നൽകുന്നു പുതു കൃഷി ഈ പദ്ധതി പ്രകാരം കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി...

Read more

പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മെയ് 31നകം ഈ കാര്യങ്ങൾ ചെയ്തിരിക്കണം

പി. എം കിസാൻ പദ്ധതിയുടെ ഉപഭോക്താക്കൾക്ക് ആനുകൂല്യം ലഭ്യമാകുവാൻ മെയ് 31നകം പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. പി എം കിസാൻ പദ്ധതിയുടെ ആനുകൂല്യം...

Read more

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

കൃഷി ആവശ്യങ്ങൾക്കായി കർഷകർക്കും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (FPO) സബ്സിഡി നിരക്കിൽ ഡ്രോണുകൾ ലഭ്യമാക്കുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻറെ റിമോട്ട് പൈലറ്റ് ലൈസൻസ് കരസ്ഥമായിരിക്കണം...

Read more

ജോളി ചേട്ടന്റെ ഹൈടെക് കൃഷി ഹിറ്റാണ്, ഒരു തുള്ളി വെള്ളം പാഴാക്കാതെ പച്ചക്കറികളും മത്സ്യവും കൃഷി ചെയ്യാം

ആദ്യ കാഴ്ചയിൽ പ്രത്യേകതയൊന്നും തോന്നുന്നില്ലെങ്കിലും ഏറെ പ്രത്യേകതയുള്ള ഒരു ഫാമാണ് തൊടുപുഴയിലെ എ വി ജെ ഫാം. വളർത്തു മത്സ്യങ്ങളും, അലങ്കാര മത്സ്യങ്ങളും പച്ചക്കറിയും പൂക്കളും തേനീച്ചയുമെല്ലാം...

Read more

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

മഹത്തായ കാർഷിക പാരമ്പര്യം പേറുന്ന കേരളത്തിന്റെ മണ്ണിൽ കർഷക പ്രതിഭകൾക്ക് Tata Wiron ആദരമാെരുക്കുന്നു.മികച്ച ജൈവ കർഷകൻ, വാണിജ്യ കർഷകൻ, ഹൈടെക് കർഷകൻ, സമ്മിശ്ര കർഷകൻ, മട്ടുപ്പാവ്...

Read more

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

കനത്ത മഴയിലും കൊടുങ്കാറ്റിലും വിളകൾക്ക് ഉണ്ടാകുന്ന നഷ്ടം കർഷകർക്ക് സഹിക്കാൻ ആവുന്നതിലും അപ്പുറമാണ്. എന്നാൽ വാഴകൾക്കുണ്ടാകുന്ന നാശം ഒരു പരിധി വരെ ഇനി നമുക്ക് ഇല്ലാതാക്കാം. മണിക്കൂറിൽ...

Read more

വൈഗ ആറാം പതിപ്പ് ഇന്ന് മുതൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  കേരള സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന വൈഗ 2023 അന്താരാഷ്ട്ര ശില്പശാലയും, കാർഷിക പ്രദർശനവും നാളെ മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം...

Read more

സംസ്ഥാന ക്ഷീരസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, പടവ് 2023-ഫെബ്രുവരി 10-15 വരെ മണ്ണുത്തിയിൽ

സംസ്ഥാന ക്ഷീര വികസന വികസന വകുപ്പിന്റെ നേത്യത്വത്തിൽ ആറ് ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമം ഫെബ്രുവരി 10 മുതൽ 15 വരെ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസിൽ...

Read more

ഒരു കോടി കർഷകർക്ക് ജൈവകൃഷിക്ക് സഹായം, കേന്ദ്രബജറ്റിൽ കൃഷിക്കായി ഒട്ടേറെ പദ്ധതികൾ

2023-24 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചപ്പോൾ പ്രകൃതി സൗഹൃദ വികസനത്തിനും, കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനത്തിൽ ഏറ്റവും...

Read more
Page 2 of 56 1 2 3 56