ക്ഷീരവികസനവകുപ്പിന്റെ കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 10 ദിവസത്തെ ക്ഷീരോല ്പന്ന നിര്‍മ്മാണ പരിശീലന പരിപാടി ഈ മാസം 18 മുതല്‍ 28 വരെയുളള തീയതികളില്‍ രാവിലെ...
Read moreDetailsചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ചു വരുന്ന പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 18,19,21,22 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുളള കര്‍ഷകര്‍...
Read moreDetailsപത്തനംതിട്ട ജില്ലയിലെ തിരുവല്ല മഞ്ഞാടി മൃഗസംരക്ഷണ വകുപ്പിന്റെ അധികാര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ മാസം വിവിധ വിഷയങ്ങളില്‍ പരിശീലന പരിപാടി...
Read moreDetailsഇന്‍സ്ട്ര ക്ഷണല്‍ ഫാം വെള്ളാനിക്ക രയിലെ ഹൈടെക് റിസര്‍ച്ച് ആന്റ് ട്രെയിനിംങ് യൂ ണിറ്റില്‍ വച്ച് ഈ മാസം 19 –ാം തീയ്യ തിയില്‍ നട ത്തുന്ന...
Read moreDetailsതിരുവനന്തപുരം കഴക്കൂട്ടം ആര്‍ എ റ്റി റ്റി സി യില്‍ ഈ മാസം 13,14 തീയതികളില്‍ തേനീച്ചകൃഷിയെ സംബന്ധിച്ച് 2 ദിവസത്തെ പരിശീലനം നല്‍കുന്നു. താല്‍പര്യമുളള കര്‍ഷകര്‍...
Read moreDetailsകോട്ടയം ജില്ലയിലെ തലയോലപറമ്പ ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് നവംബര്‍ മാസം വിവിധ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. നവംബര്‍ 6,7 തീയതികളില്‍ ആടു വളര്‍ത്തല്‍, 22,23...
Read moreDetailsക്ഷീരവികസന വകുപ്പിന്റെ പട്ടത്തുളള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 30,31 തീയതിളില്‍ ‘ശുദ്ധമായ ക്ഷീരോല്പ്പാദനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍...
Read moreDetailsതിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ബോധനയുടെ കാര്‍ഷിക വിഭാഗത്തോടനുബന്ധിച്ചുളള കൂണ്‍ കൃഷി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ താല്‍പര്യമുളള കര്‍ഷകരെ പങ്കെടുപ്പിച്ചുകൊ് ഒരു ദിവസത്തെ കൂണ്‍ കൃഷി പ്രായോഗിക...
Read moreDetailsചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ചു വരുന്ന പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഈ മാസം 24,25,26 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുളള കര്‍ഷകര്‍ ചെങ്ങന്നൂര്‍ സെന്‍ട്രല്‍...
Read moreDetailsക്ഷീരവികസന വകുപ്പിന്റ തിരുവനന്തപുരം വലിയതുറ ബി.എസ്സ്.എഫ്. ലൈനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഫോഡര്‍ ഫാമിനോടനുബന്ധിച്ചുളള തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 23,24 തീയതികളില്‍ “വിവിധയിനം...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies