കോട്ടയം ജില്ലയിലെ തലയോലപറമ്പ ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് നവംബര്‍ മാസം വിവിധ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. നവംബര്‍ 6,7 തീയതികളില്‍ ആടു വളര്‍ത്തല്‍, 22,23...
Read moreDetailsക്ഷീരവികസന വകുപ്പിന്റെ പട്ടത്തുളള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 30,31 തീയതിളില്‍ ‘ശുദ്ധമായ ക്ഷീരോല്പ്പാദനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍...
Read moreDetailsതിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ബോധനയുടെ കാര്‍ഷിക വിഭാഗത്തോടനുബന്ധിച്ചുളള കൂണ്‍ കൃഷി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ താല്‍പര്യമുളള കര്‍ഷകരെ പങ്കെടുപ്പിച്ചുകൊ് ഒരു ദിവസത്തെ കൂണ്‍ കൃഷി പ്രായോഗിക...
Read moreDetailsചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ചു വരുന്ന പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഈ മാസം 24,25,26 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുളള കര്‍ഷകര്‍ ചെങ്ങന്നൂര്‍ സെന്‍ട്രല്‍...
Read moreDetailsക്ഷീരവികസന വകുപ്പിന്റ തിരുവനന്തപുരം വലിയതുറ ബി.എസ്സ്.എഫ്. ലൈനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഫോഡര്‍ ഫാമിനോടനുബന്ധിച്ചുളള തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 23,24 തീയതികളില്‍ “വിവിധയിനം...
Read moreDetailsകേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള ഹൈടെക് റിസര്‍ച്ച് ആന്റ് ട്രെയി നിംഗ് യൂണിറ്റില്‍ വച്ച് ഈ മാസം 25-ന് ടെറേറിയ ത്തില്‍ ഒരു ദിവസത്തെ പരിശീ ലനം...
Read moreDetailsകേരള കാർഷിക സർവ്വകലാശാല ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുളള ഇ-പഠന കേന്ദ്രം-സെന്റർ ഫോർ ഇ-ലേണിംഗ് “പഴം -പച്ചക്കറി സംസ്‌കരണവും വിപണനവും”...
Read moreDetailsകോട്ടയം, പാലക്കാട് ജില്ലകളില്‍ പപ്പായക്കൃഷി, പപ്പായ ലാറ്റക്‌സ് വേര്‍തിരിക്കല്‍, മൂല്യവര്‍ധിത ഉല്‍പ്പന്ന യൂണിറ്റുകള്‍ എന്നിവ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് അപേക്ഷ ക്ഷണിച്ചു. കൃഷിക്കാര്‍ക്കും...
Read moreDetailsഏറെ ഡിമാൻഡ് ഉള്ള കരിമീൻ കൃഷിയിലേക്കു കടന്നു വരാൻ നിരവധി പേര് ആണ് ആഗ്രഹിക്കുന്നത് .എന്നാൽ ഈ മേഖലയിലെ യഥാർത്ഥ സാധ്യതകളും വെല്ലുവിളികളും മനസ്സിൽ ആക്കാതെ കൃഷിയിലേക്കു...
Read moreDetailsറെയിന്‍ഗാര്‍ഡിങ്ങില്‍ റബര്‍ ബോര്‍ഡ് നല്‍കുന്ന പരിശീലനം സെപ്തംബര്‍ 6ന് കോട്ടയത്ത് വെച്ച് നടക്കും. റബര്‍ മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്യുന്ന വിധം, വിവിധയിനം റെയിന്‍ഗാര്‍ഡിങ് രീതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ്...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies