കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ ഇന്ന് കൃഷിയിറക്കുന്നത് കൂട്ടമായെത്തി കൃഷി താറുമാറാക്കുന്ന കാട്ടുപന്നികളെ പേടിച്ചുകൊണ്ടാണ്. മലയോര മേഖലകളിലെ കര്‍ഷകരുടെ ഒരു പ്രധാന ശത്രുവാണ് കാട്ടുപന്നി. സസ് സ്‌ക്രോഫ...
Read moreDetailsഇന്ത്യയില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയുടെ പുരോഗതി മറ്റ് വികസിത-വികസ്വര രാജ്യങ്ങളേക്കാളും പുറകിലാണ്. എന്നാല്‍ തൊഴിലാളികളുടെ ദൗര്‍ലഭ്യവും ഉയര്‍ന്ന ഉല്‍പ്പാദന ചെലവും കാരണം കാര്‍ഷിക...
Read moreDetailsഅടുക്കളത്തോട്ടങ്ങളില്‍ പച്ചക്കറികള്‍ നന്നായി വളരാനും കീടങ്ങളുടെ ശല്യം ഒഴിവാക്കാനും സഹായിക്കുന്ന ചില നാട്ടറിവുകള്‍ അറിയാം. പച്ചക്കറി വിത്തുകള്‍ വെളുത്ത വാവിനു രണ്ടു ദിവസം മുന്‍പ് നടുന്നത് തൈക്ക്...
Read moreDetailsഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇന്ന് ട്രെന്‍ഡാണ്. വീടിനുള്ളില്‍ പച്ചപ്പുണ്ടാകുമെന്നത് മാത്രമല്ല, ശുദ്ധവായുവും പോസിറ്റീവ് എനര്‍ജിയും പ്രദാനം ചെയ്യാനും ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് സാധിക്കുന്നു. ഇന്‍ഡോര്‍ പ്ലാന്റിംഗിന് കുറച്ചുകൂടി ഭംഗി കൂട്ടുന്നതാണ്...
Read moreDetailsസസ്യങ്ങളിൽ ഉണ്ടാകുന്ന വിവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന മിത്രകുമിളാണ് ട്രൈക്കോടര്‍മ്മ. ജൈവകീട നിയന്ത്രണത്തിൽ പ്രധാനപങ്ക് വഹിക്കുന്ന ഇവ മണ്ണിലൂടെ പകരുന്ന ഒട്ടു മിക്ക രോഗങ്ങൾക്കുമുള്ള പരിഹാരമാണ്. അതിനാൽ...
Read moreDetailsഇന്ന് ലോക ക്ഷീര ദിനം. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ക്ഷീര കര്‍ഷകരും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ...
Read moreDetailsസ്ഥലപരിമിതിയുള്ള വീട്ടുവളപ്പിനും മട്ടുപ്പാവിനും അനുയോജ്യമാണ് ഗ്രോബാഗിലെ പച്ചക്കറികൃഷി. ഇതിനായി കടകളില്‍ നിന്ന് ലഭിക്കുന്ന ഗ്രോബാഗോ അല്ലെങ്കില്‍ വീടുകളില്‍ തന്നെ ലഭ്യമായ വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് ചാക്കുകളോ ഉപയോഗിക്കാവുന്നതാണ്....
Read moreDetailsഗ്രാമങ്ങളില്‍ ഇന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ് കടച്ചക്ക. തെക്കന്‍ കേരളത്തില്‍ ശീമച്ചക്ക എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഔഷധസമ്പുഷ്ടമായ കടച്ചക്ക ശാഖോപശാഖകളായി ഏകദേശം 18 മീറ്റര്‍വരെ ഉയരത്തില്‍...
Read moreDetailsകേരളത്തിലെ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമാണ് ഇഞ്ചി. നല്ല ജൈവാംശവും, നീര്‍വാര്‍ച്ചയും, വായുസഞ്ചാരമുള്ള മണ്ണും വേണം ഇഞ്ചികൃഷിക്ക്. കീടനാശിനിയില്ലാതെ ഇഞ്ചി വിളയിക്കാന്‍ വിത്തിഞ്ചി തയ്യാറാക്കാം....
Read moreDetailsവാണിജ്യമൂല്യമുള്ളവയാണ് അലങ്കാരപ്പക്ഷികള്‍ അല്ലെങ്കില്‍ ലൗ ബേര്‍ഡ്‌സ്. നല്ല വരുമാനം തരുന്ന ഒന്നാണ് അലങ്കാര പക്ഷി വളര്‍ത്തല്‍. വലിയ പരിപാലനമോ ചിലവുകളോ ഇല്ലാതെ ആര്‍ക്കും തുടങ്ങാമെന്നതു തന്നെയാണ് ഇതിന്റെ...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies