"ഭക്ഷണം ഔഷധമാണ് " എന്ന് പറഞ്ഞ് വരുന്നത് നെല്ലിക്ക യുടെ കാര്യത്തിൽ കൃത്യമാണ്. അത്രയേറെ പോഷക സമ്പന്നമാണ് നെല്ലിക്ക, പ്രത്യേകിച്ച് "ജീവകം സി " യുടെ കലവറ....
Read moreDetailsമണ്ണിനെ ജൈവപുതകൊണ്ട് പുതപ്പിക്കുന്നത് വേനലില്‍ ഏറെ ഗുണം ചെയ്യും. കൃഷിയിടത്തില്‍ ജൈവവസ്തുക്കള്‍ പുതയിട്ട് അഴുകാന്‍ അനുവദിച്ചാല്‍ കളകളുടെ വളര്‍ച്ച തടയപ്പെടും. മണ്ണില്‍ നിന്നും ജലം ബാഷ്പീകരിച്ച് നഷ്ടപ്പെടുന്നത്...
Read moreDetailsഎല്ലാത്തിലും വ്യാജനുള്ള കാലമാണ്. അത് കൃഷിക്കാവശ്യമായ വളത്തില്‍ വരെയുണ്ട്. വളത്തിലുണ്ടാകുന്ന വ്യാജനെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. തൂക്കംകൂട്ടാന്‍ വേപ്പിന്‍ പിണ്ണാക്കില്‍ ചിലര്‍ കുരുവിന്റെതോട് പൊടിച്ച് ചേര്‍ക്കാറുണ്ട്. തോടുചേര്‍ത്ത...
Read moreDetailsകേരളത്തിലെ മണ്ണിൽ ജൈവാംശത്തിന്റെ അളവ് ഒരു ശതമാനത്തിൽ താഴെയാണ്. എന്നാൽ ആരോഗ്യമുള്ള മണ്ണിന് അഞ്ച് ശതമാനം ജൈവാംശമെങ്കിലും വേണം. വേനൽക്കാലത്ത് മണ്ണിൽ നിന്നും ധാരാളം ജലം ബാഷ്പീകരിച്ചു...
Read moreDetailsചെടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും മഗ്നീഷ്യം എന്ന മൂലകം പരമപ്രധാനമാണ്. പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന മൂലകമാണ് മഗ്നീഷ്യം. സസ്യങ്ങളിൽ വിവിധ എൻസൈമുകളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നതിനും മഗ്നീഷ്യം സഹായിക്കുന്നു. ഇന്ന്...
Read moreDetailsകേരളത്തിലെ വാഴ കൃഷിയിൽ ഈയിടെയായി കണ്ടുവരുന്ന പ്രധാന കീടമാണ് ചുവന്ന മണ്ഡരികൾ. കീടനാശിനികളുടെ അശാസ്ത്രീയവും അനിയന്ത്രിതവുമായ ഉപയോഗം, ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, വരണ്ട കാലാവസ്ഥ എന്നിവയാണ് ഇവയുടെ...
Read moreDetailsആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ തേൻ പല ജീവിതശൈലി രോഗങ്ങളെയും നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. തേൻ കൊണ്ടുള്ള പലതരം വിഭവങ്ങൾ പരിചയപ്പെടാം. തേൻ വെളുത്തുള്ളി വെയിലത്ത് ഉണക്കിയ വെളുത്തുള്ളി തേനിലിട്ട്...
Read moreDetailsഇഞ്ചി കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് മണ്ണിൽ നിന്നും പകരുന്ന രോഗങ്ങളായ മൃദു ചീയലും ബാക്ടീരിയൽ വാട്ടവും. ഇത്തരം രോഗങ്ങൾ വന്നശേഷം രാസ കീടനാശിനികൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത്...
Read moreDetailsപാലിൽ നിന്നും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഒരു മൂല്യവർദ്ധിത ഉൽപ്പന്നമാണ് പാൽ ഹൽവ.സാധാരണ ഹൽവകളേക്കാൾ രുചിയും ഗുണവും കൂടുതലുള്ള മധുര പലഹാരമാണിത്. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഒരു ലിറ്റർ...
Read moreDetailsവാഴയിലെ ബോറോൺ അഭാവത്തിന്റെ ആദ്യലക്ഷണം പ്രകടമാകുന്നത് പുതിയ ഇലകളിലാണ്. പുതിയ ഇലകളുടെ വളർച്ച മുരടിക്കുന്നതാണ് പ്രധാന ലക്ഷണം. ഇലകൾ വിരിയാൻ വൈകുകയും ചെയ്യും.ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്നതും ഇലകൾക്ക്...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies