വളര്‍ത്തുമൃഗങ്ങള്‍ക്ക്(പശു, എരുമ, ആട്, പന്നി, കോഴി, മീന്‍) ഉത്തമ തീറ്റയായി നല്‍കാന്‍ കഴിയുന്ന സസ്യമാണ് മുരിങ്ങ. ഏത് കാലാവസ്ഥയിലും വളരുന്ന മുരിങ്ങ ക്ഷീരകര്‍ഷകര്‍ക്ക് പാലുല്‍പ്പാദനം കൂട്ടാന്‍ ഒരു...
Read moreDetailsപയർ ചെടിയുടെ വിവിധ ഭാഗങ്ങൾ തിന്നു നശിപ്പിക്കുന്ന അനേകം പുഴുക്കളുണ്ട്. ഇവ ചെടിയുടെ ആരോഗ്യത്തെയും വിളവിനെയും ബാധിക്കുന്നു. ഇത്തരം പുഴുക്കളുടെ നിയന്ത്രണമാർഗങ്ങൾ പരിചയപ്പെടാം. കായ്തുരപ്പൻ പുഴു പകുതി...
Read moreDetailsഫ്ലാറ്റിലെ ചൂടിലിരുന്നു മടുത്തോ ? പച്ചപ്പിന്റെ കുളിർമ്മ അനുഭവിക്കണമെന്ന് ആഗ്രഹമുണ്ടോ ? ആഗോളതാപനത്തിന്റെ ഫലമനുഭവിക്കുന്ന ഇക്കാലത്ത് ബാൽക്കണി ഗാർഡന്റെ പ്രസക്തിയെ കുറിച്ച് ശ്രീജ രാകേഷ് എന്ന യുവതി...
Read moreDetailsകൃഷിക്കാവശ്യമായ ചില ജൈവവളങ്ങള്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 1. ജൈവവള സ്ലറി ഒരു ബക്കറ്റില്‍ ഒരു കിലോഗ്രാം പച്ചചാണകം , ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ...
Read moreDetailsകാർഷിക മേഖലയിലെ വികസനവും യന്ത്രവൽക്കരണവും സുഗമമാക്കുന്നതിന് ഇനിമുതൽ മൊബൈൽ ആപ്ലിക്കേഷനും. ഫാംസ് ( ഫാം മെഷിനറി സൊല്യൂഷൻസ് ) എന്നാണ് ആപ്ലിക്കേഷന്റെ പേര്. ദേശീയ കാർഷിക വികസന...
Read moreDetailsഎന്താണ് പ്രത്യേകത? ഷിഹ്‌സു ഒരു ടോയ് ബ്രീഡാണ്. ചൈനയാണ് ഇവയുടെ ജന്മദേശം. ചൈനീസ് ലയണ്‍ ഡോഗ് എന്നും ഷിഹ്‌സു അറിയപ്പെടുന്നു. 10 മുതല്‍ 16 വര്‍ഷം വരെയാണ്...
Read moreDetailsമാതൃസസ്യത്തിന്റെ അതേ ഗുണനിലവാരമുള്ള തൈകൾ ഉൽപ്പാദിപ്പിക്കാൻ കായിക പ്രവർദ്ധനമാണ് നല്ലത്. ഇതിൽ ലെയറിംഗ് രീതി ഏറെ പ്രശസ്തമാണ്. മാതൃസസ്യത്തിൽ നിൽക്കുന്ന ശിഖരത്തിൽ തന്നെ വേര് മുളപ്പിക്കുന്ന രീതിയാണ്...
Read moreDetailsമറ്റ് മത്സ്യങ്ങളുടെ കൂട്ടത്തിലിട്ട് വളര്‍ത്താവുന്ന ഏറ്റവും ശാന്ത സ്വഭാവമുള്ള മത്സ്യമാണ് ഗപ്പി. വളര്‍ത്താനും എളുപ്പമാണ്. ഗപ്പികളില്‍ നിരവധി ഉപ വിഭാഗങ്ങളുണ്ട്. വാലിന്റെ പ്രത്യേകത അനുസരിച്ചും, നിറത്തെ ആസ്പദമാക്കിയും...
Read moreDetailsവലിപ്പംകൊണ്ട് കുഞ്ഞൻമാരാണ് ചെറുധാന്യങ്ങൾ. എന്നാൽ ഗുണം കൊണ്ട് മുൻപന്തിയിലാണ്. വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുന്നവയാണ് ചെറുധാന്യ വിളകൾ. പരിചരണവും താരതമ്യേന കുറവുമതി. മാറുന്ന കാലാവസ്ഥയ്ക്കും പുതിയ കാലത്തിന്റെ ജീവിതശൈലിക്കും...
Read moreDetailsമണ്ണറിഞ്ഞ് കൃഷി ചെയ്യാൻ കർഷകർക്കായി 'മണ്ണ്' മൊബൈൽ ആപ്പ്. മണ്ണിന്റെ പോഷകഗുണങ്ങൾ സ്വന്തം മൊബൈലിലൂടെ കർഷകർക്ക് അറിയാൻ സാധിക്കും എന്നതാണ് 'MANNU' എന്ന മൊബൈൽ ആപ്പിന്റെ പ്രത്യേകത....
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies