അറിവുകൾ

മണ്ണിനെ ജൈവപുതകൊണ്ട് പുതപ്പിക്കാം

മണ്ണിനെ ജൈവപുതകൊണ്ട് പുതപ്പിക്കുന്നത് വേനലില്‍ ഏറെ ഗുണം ചെയ്യും. കൃഷിയിടത്തില്‍ ജൈവവസ്തുക്കള്‍ പുതയിട്ട് അഴുകാന്‍ അനുവദിച്ചാല്‍ കളകളുടെ വളര്‍ച്ച തടയപ്പെടും. മണ്ണില്‍ നിന്നും ജലം ബാഷ്പീകരിച്ച് നഷ്ടപ്പെടുന്നത്...

Read more

വളങ്ങളിലെ വ്യാജനെ തിരിച്ചറിയാം

എല്ലാത്തിലും വ്യാജനുള്ള കാലമാണ്. അത് കൃഷിക്കാവശ്യമായ വളത്തില്‍ വരെയുണ്ട്. വളത്തിലുണ്ടാകുന്ന വ്യാജനെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. തൂക്കംകൂട്ടാന്‍ വേപ്പിന്‍ പിണ്ണാക്കില്‍ ചിലര്‍ കുരുവിന്റെതോട് പൊടിച്ച് ചേര്‍ക്കാറുണ്ട്. തോടുചേര്‍ത്ത...

Read more

മണ്ണിനെ പുതപ്പിച്ചാൽ ഗുണങ്ങൾ പലത്.

കേരളത്തിലെ മണ്ണിൽ ജൈവാംശത്തിന്റെ അളവ് ഒരു ശതമാനത്തിൽ താഴെയാണ്. എന്നാൽ ആരോഗ്യമുള്ള മണ്ണിന് അഞ്ച് ശതമാനം  ജൈവാംശമെങ്കിലും വേണം. വേനൽക്കാലത്ത് മണ്ണിൽ നിന്നും ധാരാളം ജലം ബാഷ്പീകരിച്ചു...

Read more

വിളകളിൽ മഗ്നീഷ്യത്തിന്റെ കുറവ് തിരിച്ചറിയാം, പരിഹരിക്കാം.

ചെടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും മഗ്നീഷ്യം എന്ന മൂലകം പരമപ്രധാനമാണ്. പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന മൂലകമാണ് മഗ്നീഷ്യം. സസ്യങ്ങളിൽ വിവിധ എൻസൈമുകളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നതിനും മഗ്നീഷ്യം സഹായിക്കുന്നു. ഇന്ന്...

Read more

വാഴയിലെ ചുവന്ന ചിലന്തി മണ്ഡരികൾ

കേരളത്തിലെ വാഴ കൃഷിയിൽ ഈയിടെയായി കണ്ടുവരുന്ന പ്രധാന കീടമാണ് ചുവന്ന മണ്ഡരികൾ. കീടനാശിനികളുടെ അശാസ്ത്രീയവും അനിയന്ത്രിതവുമായ ഉപയോഗം,  ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, വരണ്ട കാലാവസ്ഥ എന്നിവയാണ് ഇവയുടെ...

Read more

സ്വാദിഷ്ടം, ആരോഗ്യ പ്രദം; തേൻ വിഭവങ്ങൾ

ആന്റി ഓക്സിഡന്റുകളാൽ  സമ്പുഷ്ടമായ തേൻ പല ജീവിതശൈലി രോഗങ്ങളെയും നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. തേൻ കൊണ്ടുള്ള പലതരം വിഭവങ്ങൾ പരിചയപ്പെടാം.  തേൻ വെളുത്തുള്ളി വെയിലത്ത് ഉണക്കിയ വെളുത്തുള്ളി തേനിലിട്ട്...

Read more

ഇഞ്ചിയിലെ ചിയലും വാട്ടവും തടയാം

ഇഞ്ചി കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് മണ്ണിൽ നിന്നും പകരുന്ന രോഗങ്ങളായ മൃദു ചീയലും ബാക്ടീരിയൽ വാട്ടവും. ഇത്തരം രോഗങ്ങൾ വന്നശേഷം രാസ കീടനാശിനികൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത്...

Read more

രുചിയൂറും പാൽ ഹൽവ തയ്യാറാക്കാം

പാലിൽ നിന്നും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഒരു മൂല്യവർദ്ധിത ഉൽപ്പന്നമാണ് പാൽ ഹൽവ.സാധാരണ ഹൽവകളേക്കാൾ രുചിയും ഗുണവും കൂടുതലുള്ള മധുര പലഹാരമാണിത്.  തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഒരു ലിറ്റർ...

Read more

വാഴയിലെ ബോറോൺ അഭാവം എങ്ങനെ പരിഹരിക്കാം?

വാഴയിലെ ബോറോൺ അഭാവത്തിന്റെ ആദ്യലക്ഷണം  പ്രകടമാകുന്നത് പുതിയ ഇലകളിലാണ്. പുതിയ ഇലകളുടെ വളർച്ച മുരടിക്കുന്നതാണ് പ്രധാന ലക്ഷണം. ഇലകൾ വിരിയാൻ വൈകുകയും ചെയ്യും.ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്നതും ഇലകൾക്ക്...

Read more

ജലസേചനം അമിതമായാൽ എന്തു സംഭവിക്കും?

ചെടികളുടെ പൂർണ്ണ വളർച്ചയ്ക്കും ആരോഗ്യത്തിനും ജലം ആവശ്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ അമിതമായി ജലസേചനം നൽകുന്നത് മണ്ണിനെയും ചെടികളെയും ദോഷകരമായി ബാധിക്കും. ചെടികളുടെ ആരോഗ്യത്തിനും വേരുകളുടെ ബലത്തിനും...

Read more
Page 45 of 56 1 44 45 46 56