രാസവളങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കി, പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയിൽ മണ്ണിന്റെ വളക്കൂറ് നിലനിർത്തുന്നതിന് ജീവാണുവളങ്ങൾ ഏറെ ഫലപ്രദമാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെയുള്ള മൂലകങ്ങൾ ചെടികൾക്ക് ലഭ്യമാക്കുന്നതിനായി...
Read moreDetailsവെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, മണ്ഡരി എന്നീ ചെറുപ്രാണികൾ കൃഷിയിടത്തിലെ പ്രധാന ശല്യക്കാരാണ്. മുളക്, വഴുതന, തക്കാളി തുടങ്ങിയ വഴുതന വർഗ്ഗ പച്ചക്കറികളിൽ വെള്ളീച്ചയുടെ ശല്യം ക്രമാതീതമായി വർദ്ധിക്കുന്നതായി...
Read moreDetailsതെങ്ങിന്റെ ഏറ്റവും അപകടകാരിയായ ശത്രുവാണ് ചെമ്പൻ ചെല്ലി. ചെമ്പൻ ചെല്ലിയുടെ ആക്രമണം തുടക്കത്തിൽതന്നെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ, പിന്നെ തെങ്ങിനെ രക്ഷപ്പെടുത്തുക പ്രയാസമായിരിക്കും. കൂർത്ത വദന ഭാഗമുള്ള വീവിൽ വിഭാഗത്തിൽപ്പെടുന്ന...
Read moreDetailsവീടുകളിൽ വളർത്തിയിരിക്കേണ്ട ഔഷധസസ്യങ്ങളിൽ ഒന്നാണ് ബ്രഹ്മി അഥവാ നീർബ്രഹ്മി. സമൂലം ഔഷധയോഗ്യമായ സസ്യമാണ് ബ്രഹ്മി. ബ്രഹ്മിഘൃതം, സരസ്വതാരിഷ്ടം, ബ്രഹ്മതൈലം തുടങ്ങി അനേകം ആയുർവേദൗഷധങ്ങളുടെ ചേരുവയാണിത്. ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള...
Read moreDetailsപ്രകൃതിയിൽ ധാരാളം കീടങ്ങളും അവയെ ഭക്ഷണമാക്കുന്ന ചെറുപ്രാണികളുമുണ്ട്. കൃഷിയിടത്തിൽ ശത്രുകീടങ്ങളുണ്ടെങ്കിലും അവയെ ഭക്ഷണമാക്കുന്ന ഇത്തരം പ്രാണികളുണ്ടെങ്കിൽ സസ്യങ്ങളെ ആക്രമിക്കുന്ന കീടങ്ങളെ അവർ തന്നെ ഭക്ഷണമാക്കിക്കൊള്ളും. ഇതുവഴി കീടനാശിനികളുടെ...
Read moreDetailsകൃഷിയിടത്തിൽ ഇടവിളയായും ബോർഡർ വിളയായും ചോളം നട്ടുപിടിപ്പിക്കുന്നത് കൊണ്ട് അനേകം ഗുണങ്ങളുണ്ട്. പ്രധാന വിളകളെ വെള്ളീച്ച മുഞ്ഞ തുടങ്ങിയ മൃദുശരീരികളായ ശത്രുകീടങ്ങളിൽ നിന്നും രക്ഷിക്കുന്നതിന് ചോളം കെണി...
Read moreDetailsമലയാളക്കരയിലെ സ്ഥിരം കാഴ്ചകളിൽ ഒന്നായിരുന്നു അശോകവൃക്ഷങ്ങൾ. അശോകം എന്ന പദത്തിനർത്ഥം തന്നെ ദുഃഖമില്ലായ്മ എന്നാണ്. പല രോഗങ്ങളുടെയും ചികിത്സയ്ക്ക് അശോക വൃക്ഷത്തിന്റെ തൊലി ആയുർവേദക്കൂട്ടുകളിൽ ചേരുവയായി ഉപയോഗിച്ചുവരുന്നു....
Read moreDetailsകമുകിന്റെ പോഷകസംബന്ധമായ വൈകല്യമാണ് അടയ്ക്ക വിണ്ടുകീറല്‍. 10 മുതല്‍ 25 വര്‍ഷം വരെ പ്രായമുള്ള മരങ്ങളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. പകുതിയോ മുക്കാല്‍ഭാഗമോ മൂപ്പാകുമ്പോഴേക്കും കായകള്‍...
Read moreDetailsകേരളത്തില്‍ തനിവിളയേക്കാള്‍ മിശ്രവിളയായിട്ടാണ് ജാതി പൊതുവെ കൃഷി ചെയ്യുന്നത്. വളരെയധികം തണല്‍ ആവശ്യമുള്ള സസ്യമാണ് ജാതി. നന്നായി വളം ആവശ്യമാണ് ജാതിക്ക്. ജാതി മരത്തെ ബാധിക്കുന്ന രോഗങ്ങളാണ്...
Read moreDetailsമാംസ്യത്തിന്റെ കലവറയും പ്രമേഹം പ്രതിരോധിക്കാനുള്ള ശേഷിയുള്ളതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ ഔഷധമാണ് എള്ള്. ദഹനപ്രക്രിയ സുഗമമാക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ആല്‍ക്കഹോളിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കാനും എള്ള്...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies