പേര, ചാമ്പ, നാരകം തുടങ്ങിയവയെല്ലാം വിത്തു നട്ടുപിടിപ്പിക്കുമ്പോള്‍ അതില്‍ നിന്ന് കായ്കള്‍ ലഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരാറുണ്ട്. എന്നാല്‍ ലെയറിംഗ് ചെയ്താല്‍ ഉടന്‍ തന്നെ കായ്കള്‍ ലഭിക്കും. ലെയറിംഗില്‍...
Read moreDetailsഔഷധ ഗുണങ്ങള്‍ ഏറെയുളള ഒരു സസ്യമാണ് ആടലോടകം. മിക്ക വീടുകളിലും ആടലോടകം നട്ടുവളര്‍ത്താറുണ്ട്. ആയുര്‍വേദത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണിത്. ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി...
Read moreDetailsനിലമാങ്ങയെന്ന പേരുകേട്ട് മാങ്ങയാണെന്ന് തെറ്റിദ്ധരിക്കരുത്. പേരില്‍ മാത്രമേ മാങ്ങയുള്ളു. അധികമാരും നിലമാങ്ങ കണ്ടിട്ടുണ്ടാവില്ല. ലോകത്ത് അത്യപൂര്‍വ്വമായി കാണുന്ന ഒരു ഔഷധക്കൂണാണിത്. കാണാന്‍ ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് ഇതിന് നിലമാങ്ങയെന്ന...
Read moreDetailsപച്ചക്കറികള്‍ നടുമ്പോള്‍ ഉള്ള വലിയൊരു പ്രശ്‌നമാണ് കീടങ്ങളുടെ ആക്രമണം. ഇതില്‍ പ്രധാനിയാണ് കായീച്ച. പടവലം, വെള്ളരി, കുമ്പളം, മത്തന്‍, കക്കിരി, കോവല്‍ എന്നീ പച്ചക്കറികളേയും മാവ്, പേര...
Read moreDetailsതാമരപൂ ഇഷ്മില്ലാത്തവരുണ്ടാകില്ല. പക്ഷെ ഇതൊക്കെ വീട്ടില്‍ വളര്‍ത്തുന്നത് എളുപ്പമാണോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ മനോഹരമായ താമര പൂക്കള്‍ നമ്മുടെ വീടുകള്‍ക്ക് മുന്നില്‍ അലങ്കാരമായി വിരിഞ്ഞുനില്‍ക്കും. വെറുതെ...
Read moreDetailsഅടുക്കളത്തോട്ടത്തില്‍ തക്കാളി നട്ടുപിടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നല്ല വിളവ് ലഭിക്കാന്‍ എന്തെല്ലാം ചെയ്യാം? 1. ഗുണമേന്മയുള്ള തക്കാളി വിത്തോ തൈകളോ വാങ്ങുക 2. മണ്ണൊരുക്കുന്ന...
Read moreDetailsആധുനിക ജീവിത സാഹചര്യത്തിന്റെ സമയക്കുറവിലും സ്ഥലക്കുറവിലും സ്വന്തമായൊരു കൃഷിത്തോട്ടം ഒരുക്കാന്‍ സാധിക്കാത്തവരാണോ നിങ്ങള്‍? എങ്കിലിതാ ഒരു സന്തോഷവാര്‍ത്ത. ഗ്രീന്‍ കൈരളിയുടെ വെള്ളമൊഴിക്കേണ്ടതില്ലാത്ത റെഡിമെയ്ഡ് അടുക്കളത്തോട്ടമിപ്പോള്‍ ലഭ്യമാണ്. ഇന്റലിജന്റ്...
Read moreDetailsനമ്മുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉലുവ. നല്ല കയ്പുള്ള, മഞ്ഞനിറമുള്ള ഉലുവയും അതിന്റെ പച്ചനിറമുള്ള ഇലകളും ആഹാരത്തിന്റെ ഭാഗമാണ്. ഏതിനും വ്യത്യസ്തമായ രുചി പകരുന്നതിനൊപ്പം അവ ആരോഗ്യത്തിനും...
Read moreDetailsഇന്‍ഡോര്‍ ചെടികള്‍ കൊണ്ട് വീടിനകം പച്ചപ്പും മനോഹരവുമാക്കാമെന്ന് മാത്രമല്ല മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്. നമ്മുടെ ശാരീരികാരോഗ്യത്തെ നമ്മുടെ മാനസികാരോഗ്യം ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഇന്‍ഡോര്‍ ചെടി വളര്‍ത്തുന്നവര്‍ക്കിടയില്‍...
Read moreDetailsരാസകീടനാശിനികളും മറ്റും അടങ്ങിയിട്ടുള്ളതായിരിക്കും വിപണിയില്‍ നിന്ന് വാങ്ങുന്ന പച്ചക്കറികളില്‍ പലതും. അതുകൊണ്ട് തന്നെ പാചകം ചെയ്യുന്നതിന് മുമ്പ് പച്ചക്കറികള്‍ നന്നായി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. പച്ചക്കറികളിലെ വിഷാംശം...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies