ഔഷധഗുണം ഏറെയുള്ള നെല്ലിക്കയ്ക്ക് ആരോഗ്യത്തിനൊപ്പം സൗന്ദര്യസംരക്ഷണത്തിലും നല്ലൊരു പങ്ക് വഹിക്കാന്‍ കഴിയുന്നു. ഔഷധങ്ങളിലെ പ്രധാന ചേരുവകളിലൊന്നായത് കൊണ്ട് തന്നെ നെല്ലിക്കയ്ക്ക് ആഗോളതലത്തില്‍ ഡിമാന്റ് കൂടുതലാണ്. അതുകൊണ്ട് തന്നെ...
Read moreDetailsമനസ് വെച്ചാല്‍ ഏത് പഴങ്ങളും പച്ചക്കറികളും എവിടെ വേണമെങ്കിലും കൃഷി ചെയ്യാമെന്ന് തെളിയിച്ചിട്ടുള്ള എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു കാര്യമാണ് മലയാളികളുടെ പ്രിയനടി ഉര്‍വ്വശിയും പറഞ്ഞുതരുന്നത്....
Read moreDetailsലക്കി ബാംബു കാണാത്ത സ്ഥലങ്ങളുണ്ടാകില്ല ഇപ്പോള്‍. വീട്ടിലും ഓഫീസിലും തുടങ്ങി മിക്കയിടങ്ങളിലും ലക്കി ബാംബു സ്ഥാനം പിടിച്ചുകഴിഞ്ഞു.ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്ന വിശ്വാസത്തില്‍ വെക്കുന്നവരുണ്ടെങ്കിലും കാഴ്ചയിലെ ഭംഗിയും പരിപാലിക്കാനുള്ള...
Read moreDetailsഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കരുതുന്ന കതിര്‍ക്കുലകളുടെ നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയനാകുകയാണ് ഒറ്റപ്പാലത്തെ ജൈവ കര്‍ഷകനായ ഉണ്ണികൃഷ്ണന്‍. സ്വന്തമായി കൃഷി ചെയ്‌തെടുത്ത ജീരകശാല ഇനത്തില്‍ പെട്ട നെല്‍കതിരില്‍ നിന്നുമാണ് ഇദ്ദേഹം...
Read moreDetailsതക്കാളിയുടെ ഇല ചിലപ്പോള്‍ മഞ്ഞ നിറമാകുന്നത് കണ്ടിട്ടില്ലേ? ഇതിന് പല കാരണങ്ങളുമുണ്ട്. ശരിയായ പരിചരണം ലഭിക്കാത്തത് തന്നെയാണ് പ്രധാന കാരണം. പരിചരണത്തില്‍ എവിടെയാണ് പാളിപോകുന്നതെന്ന് നോക്കാം. പൂപ്പല്‍ബാധ...
Read moreDetailsഏത് ചതുപ്പിലും വളരുന്ന സസ്യമാണ് കാട്ടുതിപ്പലി. എന്നാല്‍ കുറ്റിക്കുരുമുളകിന് അധികമായി വെള്ളമുള്ളിടത്ത് വളരാന്‍ സാധിക്കില്ല. അത് ചീഞ്ഞ് പോകും. കാട്ടുതിപ്പലിയില്‍ കുറ്റിക്കുരുമുളക് ഗ്രാഫ്റ്റ് ചെയ്താല്‍ ഏത് വെള്ളക്കെട്ടുള്ളിടത്തും...
Read moreDetailsഇംഗ്ലണ്ടിലെ ഏറ്റവും വലിയ മുന്തിരിത്തോട്ടങ്ങളിലൊന്നാണ് ഡെന്‍ബീസ് വൈന്‍ എസ്‌റ്റേറ്റ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മുന്തിരിത്തോട്ടമാണിത്. പതിനാറാം നൂറ്റാണ്ടില്‍ ഒരു എസ്റ്റേറ്റ് ഉടമയായിരുന്ന ജോണ്‍ ഡെന്‍ബിയുടെ പേരില്‍ നിന്നാണ്...
Read moreDetailsവിദേശിയാണെങ്കിലും മലയാളിക്ക് ഏറെ പരിചിതമായ ഒന്നാണ് പിസ്ത. അനാക്കാര്‍ഡിയേസീ കുടുംബത്തില്‍പ്പെട്ട ഒരു ചെറുവൃക്ഷമാണ് പിസ്താശി മരം. ദിവസവും പിസ്ത കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. കണ്ണിന്, തലച്ചോറിന്,...
Read moreDetailsചെടികള്‍ മനോഹരമായും ആരോഗ്യകരമായും വളര്‍ത്തുന്നതിന് ധാരാളം സമയവും പരിശ്രമവും ആവശ്യമായി വരും. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് മാറിനില്‍ക്കുക മിക്കവര്‍ക്കും ഒരു പ്രധാന പ്രശ്‌നമായി മാറാറുണ്ട്. എന്നാല്‍...
Read moreDetailsസര്‍വസുഗന്ധി... പേര് പോലെ തന്നെ 'സര്‍വ' സുഗന്ധവും സമന്വയിച്ച സുഗന്ധവിള. ഗ്രാമ്പൂ, കുരുമുളക്, കറുവപ്പട്ട തുടങ്ങിയ സുഗന്ധവിളകളുടെ സമ്മിശ്രഗന്ധവും ഗുണങ്ങളും ഒത്തുചേര്‍ന്നിരിക്കുന്നു സര്‍വസുഗന്ധിയില്‍. പിമെന്റോ ഡയോയിക്ക എന്ന...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies