അറിവുകൾ

നിറത്തിലും ഗുണത്തിലും രുചിയിലും കേമനായ വ്‌ളാത്താങ്കര ചീര

തിരുവനന്തപുരത്തെ വ്‌ളാത്താങ്കരയെന്ന കൊച്ചു കാര്‍ഷിക ഗ്രാമത്തെ പ്രശസ്തിയിലെത്തിച്ച ഒരു വിളയിനമുണ്ട്. നാടിന്റെ അഭിമാനമായ വ്‌ളാത്താങ്കര ചീര. ഒരു കാലത്ത് പാവല്‍ കൃഷിയില്‍ പേരെടുത്ത വ്‌ളാത്താങ്കര ഇപ്പോള്‍ അറിയപ്പെടുന്നത്...

Read moreDetails

കാനവാഴ

ബംഗാൾ ഡേ ഫ്ലവർ, ട്രോപ്പിക്കൽ സ്പൈഡർവേർട്ട്, വാൻഡറിങ്ങ് ജ്യു, എന്നൊക്കെ അറിയപ്പെടുന്ന ഒരു കള സസ്യമാണ് കാനവാഴ. ഏഷ്യയും ആഫ്രിക്കയും ജന്മദേശമായ ഇവ ഇപ്പോൾ ലോകത്തിന്റെ എല്ലായിടത്തും...

Read moreDetails

“ഗതികെട്ടാൽ ചാമയും തിന്നും”

പുല്ലരി, ലിറ്റിൽ മില്ലറ്റ്, എന്നൊക്കെ അറിയപ്പെടുന്ന ചാമ ചെറുധാന്യങ്ങളിൽ ഒന്നാണ്. പോയെസിയെ സസ്യകുടുംബത്തിലെ അംഗമായ ചാമയുടെ ശാസ്ത്രനാമം പാനികം സുമാത്രൻസ് എന്നാണ്. പുൽച്ചെടികളിൽ ഒന്നാണ് ചാമ. "ഗതികെട്ടാൽ...

Read moreDetails

രാമതുളസിയെ പരിചയപ്പെടാം

തുളസിയില്ലാത്ത വീടുകൾ ഉണ്ടാവില്ല. രണ്ടു തരം തുളസിയാണ് നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്നത്. അവയാണ് കൃഷ്ണതുളസിയും രാമതുളസിയും. പച്ച നിറത്തിലുള്ളതാണ് രാമതുളസി. കൃഷ്ണതുളസിക്ക് ഇരുണ്ട നിറം അല്പം...

Read moreDetails

ഒത്തിരി ഉത്തമം ബാർലി

വേനൽച്ചൂടിനെ മറികടക്കാൻ ബാർലി വെള്ളത്തേക്കാൾ മികച്ച പാനീയം ഇല്ല എന്ന് വേണം പറയാൻ. പോയെസിയെ സസ്യകുടുംബത്തിൽ പെടുന്ന പുൽച്ചെടിയാണ് ബാർലി. ലോകത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ധാന്യങ്ങളിലൊന്നാണിവ. ആയിരക്കണക്കിന്...

Read moreDetails

പൂച്ചമയക്കി

കുപ്പമേനി എന്നും പേരുണ്ട് പൂച്ചമയക്കിക്ക്. ഇന്ത്യയിൽ എല്ലായിടത്തുംതന്നെ കാണപ്പെടുന്നൊരു ഔഷധസസ്യമാണ് പൂച്ചമയക്കി. അക്യാലിഫ ഇൻഡിക്ക എന്നാണ് ശാസ്ത്രനാമം. യൂഫോർബിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സമതല പ്രദേശങ്ങളിലാണ് ഇവ കൂടുതലായി...

Read moreDetails

ഹാസ് -അവക്കാഡോയിലെ കേമന്‍

നമ്മുടെ നാട്ടില്‍ അത്ര പ്രിയതരമല്ലെങ്കിലും വിദേശങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളില്‍ ഒന്നാണ് വെണ്ണപ്പഴം അഥവാ അവക്കേഡോ. ജ്യൂസ്, ഷേയ്ക്ക്, ഫ്രൂട്ട് സലാഡ് എന്നിവയില്‍ ആണ് കൂടുതലായും ഉപയോഗിക്കുന്നത്....

Read moreDetails

ചെറുധാന്യങ്ങളിൽ ഒന്നായ തിന

മില്ലറ്റുകളെയാണ് ചെറുധാന്യങ്ങൾ എന്ന് പറയുന്നത്. പുല്ല് വർഗ്ഗത്തിലാണ് മില്ലറ്റുകൾ ഉൾപ്പെടുന്നത്. പ്രധാനമായും മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന മില്ലറ്റുകൾ ചെറുതും ഉരുണ്ടതും പൊടിക്കേണ്ട ആവശ്യമില്ലാത്തതുമാണ്. ഏതു കാലാവസ്ഥയിലും നന്നായി...

Read moreDetails

തെങ്ങിന്റെ തടിയിലെ രോഗങ്ങള്‍

തെങ്ങിന്റെ തടിയിലെ രോഗങ്ങള്‍ ഏത് എന്ന് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരിക ചെന്നീരൊലിപ്പ് എന്ന കുമിള്‍ രോഗത്തെക്കുറിച്ച് ആയിരിക്കും. തെങ്ങിന്റെ തടിയില്‍ നിന്നും പൊട്ടി ഒലിക്കുന്ന ചുവന്ന...

Read moreDetails

തെങ്ങിന്റെ പൂക്കുലയും പരാഗണവും

ഓലക്കവിളുകളില്‍ ഉണ്ടാകുന്ന ചൊട്ടയാണ് വിരിഞ്ഞ് ശിഖിരങ്ങളോട് കൂടിയ തെങ്ങിന്‍ പൂങ്കുല ആകുന്നത്. പൂങ്കുലയുടെ ഓരോ ശിഖിരങ്ങളിലും 200-250 ഓളം ആണ്‍പൂക്കളും ചുവട്ടിലായി 1-3 പെണ്‍പ്പൂക്കളും കാണപ്പെടുന്നു. തെങ്ങിന്‍...

Read moreDetails
Page 20 of 59 1 19 20 21 59