ജൈവകൃഷി രംഗത്ത് ഒട്ടേറെ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഇവയെ ഫലപ്രദമായി നേരിടാന്‍ കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഇക്കോഷോപ്പുകള്‍. ജിഎപി സാക്ഷ്യപത്രമുള്ള കര്‍ഷകര്‍ക്ക് മെച്ചപെട്ട വിപണന സൗകാര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കോഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
കൃഷിഭവനുമായി സഹകരിച്ച് കര്‍ഷകരുടെ കൂട്ടായ്മയാണ് ഇക്കോഷോപ്പുകള്‍ നടത്തുന്നത്. 214 ഇക്കോഷോപ്പുകളാണ് നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്. പുതുതായി ഇക്കോഷോപ്പുകള്‍ തുടങ്ങുന്നതിന് 2 ലക്ഷം രൂപ അനുവദിക്കുന്നതാണ്. കൂടാതെ ഇക്കോഷോപ്പ് ആരംഭിച്ച് ഒരു വര്‍ഷത്തേക്കുകൂടി റിവോള്‍വിംഗ് ഫണ്ടായി 1 ലക്ഷം രൂപ അനുവദിക്കുന്നതാണ്.
കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ ഉല്‍പ്പന്നങ്ങള്‍ അധിക വില നല്‍കി ഇക്കോഷോപ്പുകളിലൂടെ സംഭരിക്കുകയും അത് ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
തിരുവനന്തപുരം
കൃഷിഭവന്‍ ഫോണ്‍ നമ്പര്‍
കുടപ്പനകുന്ന് 9447005998
നെല്ലനാട് 9446902599
കൊല്ലം
കുലശേഖരപുരം 8281280018
0476-2698919
പത്തനംതിട്ട
റാന്നി 04735265224
ഏലന്തൂര് 9539500708
പറക്കോട് 9747878651
ആലപ്പുഴ
കഞ്ഞിക്കുഴി 0478-2860068
പാലമേല്‍ 9446088988
ആലപ്പുഴ 9539740106
കുത്തിയതോട് 9400571169
കോട്ടയം
ഏറ്റുമാനൂര്‍ 9947085171
മരങ്ങാട്ടുപള്ളി 9495020460
ഇടുക്കി
കട്ടപ്പന 9495878495
പാറത്തോട് 9446979171
അടിമാലി 9447058939
എറണാംകുളം
മഞ്ഞള്ളൂര്‍ 9495600689
തൃശ്ശൂര്‍
മണലൂറ് 9846765914
ചാലക്കുടി 9495549172
ഇരിങ്ങാലക്കുട 9946836394
ഒല്ലൂക്കര 0487-2697152
പാലക്കാട്
അഗളി 04924-254705
ആലത്തുര്‍ 04922223642
പൊല്‍പ്പുള്ളി 8281155071
ഷൊറണൂര്‍ 0466-225045
മലപ്പുറം
ഏഴാംതുരുത്ത് 8086821374
എടരിക്കോട് 9447109306
പെരിന്തല്‍മണ്ണ 9447370381
വളാഞ്ചേരി 9846736427
കുറുവ 9447077531
കോഴിക്കോട്
കൊയിലാണ്ടി 9495578925
വയനാട്
മാനന്തവാടി 9947415059
കല്‍പ്പറ്റ 9497271904
വെണ്മണി 9745918133
കണ്ണൂര്‍
കല്യാശ്ശേരി 9447013746
കൂത്തുപറമ്പ് 9495617462
പയ്യന്നൂര് 9961616727
തളിപ്പറമ്പ് 9446165885
Discussion about this post