Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

കറുക അഥവാ ബർമുഡ ഗ്രാസ്സ്

Agri TV Desk by Agri TV Desk
October 5, 2021
in ഔഷധസസ്യങ്ങൾ
karuka
Share on FacebookShare on TwitterWhatsApp

പുല്ലുവർഗ്ഗത്തിൽപ്പെട്ട ചെടിയാണ് കറുക. ബർമുഡ ഗ്രാസ് എന്നും അറിയപ്പെടുന്നു. പോയെസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സയനോഡോൺ ഡാക്ട്ടിലോൺ എന്നാണ് ശാസ്ത്രനാമം. ദശപുഷ്പങ്ങളിൽ ഒന്നായ കറുകപ്പുല്ലിന് ആയുർവേദത്തിൽ ഒത്തിരി പ്രാധാന്യമുണ്ട്. ദശപുഷ്പങ്ങൾ ഓരോന്നും ഓരോ ദേവതകളെ പ്രതിനിധീകരിക്കുന്നുണ്ട് . ’ആദിത്യൻ ’ ആണ് കറുക പ്രതിനിധീകരിക്കുന്ന ദേവത. ഹൈന്ദവ പൂജകളിൽ ഒത്തിരി പ്രാധാന്യമുണ്ട് ഇതിന്. ആയുർവേദം, യുനാനി, ഹോമിയോപതി തുടങ്ങിയ മേഖലകളിലെല്ലാം ഔഷധ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നുണ്ട്.

നിലം പറ്റി വളരുന്ന പുൽച്ചെടിയാണ് ഇത്. രണ്ടുതരത്തിലുള്ള കറുകയാണ് കാണപ്പെടുന്നത്. നീല കറുകയും വെള്ള കറുകയും. നീല കറുകയ്‌ക്ക് നീല തണ്ടും വെള്ള കറുകക്ക് വെളുത്ത തണ്ടുമാണ് ഉള്ളത്. ആൽക്കലോയ്ഡ്, കാർബോഹൈഡ്രേറ്റ്സ്, ഫൈബർ ഫ്ലേവോൺ, ഗ്ലൂക്കോസൈഡ്സ്, ലിഗ്നിൻ, മഗ്നീഷ്യം, ടെർപെനോയ്ഡ് എന്നിവ ഒത്തിരി അടങ്ങിയിട്ടുണ്ട്.

ഔഷധഗുണങ്ങൾ

അൾസർ, അസിഡിറ്റി, ഉദരരോഗങ്ങൾ എന്നിവയ്ക്കെതിരായി കറുക ഉപയോഗിക്കുന്നുണ്ട്. പ്രതിരോധശക്തി വർദ്ധിപ്പിക്കുവാനും ഇത് ഉത്തമമാണ്. നാരുകൾ ഒത്തിരി അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനത്തിനും വളരെ നല്ലതാണ്. പ്രമേഹം തടയുന്നതിനും കറുകപുല്ല് ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം തടയുന്നതിന് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഉത്തമ ഔഷധമാണ് കറുക. ആർത്തവ സംബന്ധമായ അസുഖങ്ങൾക്കും രക്തശുദ്ധീകരണത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്.

ShareTweetSendShare
Previous Post

വിഷ്ണുക്രാന്തിയുടെ ഔഷധ ഗുണങ്ങൾ

Next Post

ഓർക്കിഡും, പെറ്റൂണിയയും,പത്തുമണിയും എല്ലാം നിറഞ്ഞ ഷീജ വേണുഗോപാലിന്റെ മനോഹരമായ ഗാർഡൻ.

Related Posts

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധസസ്യങ്ങൾ

പനിക്കൂര്‍ക്ക വളര്‍ത്താം; ഔഷധമായും അലങ്കാരച്ചെടിയായും

ഔഷധസസ്യങ്ങൾ

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Next Post

ഓർക്കിഡും, പെറ്റൂണിയയും,പത്തുമണിയും എല്ലാം നിറഞ്ഞ ഷീജ വേണുഗോപാലിന്റെ മനോഹരമായ ഗാർഡൻ.

Discussion about this post

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

തെരുവുനായ നിയന്ത്രണം; നിയമനിർമാണത്തിനൊരുങ്ങി കേരളം

കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി; കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies