ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ആന്തോസയനിന്‍ മൂല്യമുളള പുതിയ മധുരക്കിഴങ്ങിനം വികസിപ്പിച്ചെടുത്തു. ലവണാംശത്തെ പ്രതിരോധിക്കാനും ശേഷിയുണ്ട്.
നല്ല വയലറ്റ് നിറമുളള കിഴങ്ങാണ്. ബീറ്റാ കരോട്ടിന്‍ സമൃദ്ധമായ ഭൂസോണ എന്നയിനവും പുറത്തിറക്കിയിട്ടുണ്ട്. നടീല്‍ വസ്തുക്കള്‍ക്ക് കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായി 0471 2598551 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Discussion about this post