Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ആവേശമായി കയർ പിരി മത്സരം

Agri TV Desk by Agri TV Desk
November 26, 2019
in കൃഷിവാർത്ത
https://www.facebook.com/1693960307369278/posts/2442012909230677/
Share on FacebookShare on TwitterWhatsApp

ആലപ്പുഴ: വിവിധ മത്സരങ്ങൾ കണ്ടിട്ടുള്ളവർക്ക് പുതിയ അനുഭവമായിരുന്നു കയർ കേരള 2019നു മുന്നോടിയായി ആലപ്പുഴ കടപ്പുറത്ത് സംഘടിപ്പിച്ച കയർ കൈപ്പിരി മൽസരം. വെറും കൈ മാത്രം ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് ചകിരിനാരുകൾ പിരിച്ച് കയറാക്കി മാറ്റുന്ന പരമ്പരാഗത രീതി പുതിയ തലമുറയിലെ പലർക്കും അത്ഭുതക്കാഴ്ചയായി. കടപ്പുറത്തെത്തിയ വിദേശ വിനോദസഞ്ചാരികൾക്കും കയർപിരി മത്സരം വേറിട്ടനുഭവമായി. കയർ മേഖലയിലെ പരമ്പരാഗത തൊഴിൽ രൂപത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

വിവിധ മേഖലകളിൽ നിന്നുള്ള 129 സ്ത്രീകളാണ് മത്സരത്തിൽ പങ്കെടുത്തത്. 43 പേർ വീതമുള്ള വിവിധ ഗ്രൂപ്പകളാക്കി ഓരോ ഗ്രൂപ്പിലും ഒന്നാമതെത്തിയ 30 പേരാണ് ഫൈനലിൽ മാറ്റുരച്ചത്. 10 മിനിട്ടായിരുന്നു മത്സര സമയം.അജിത ഷണ്മുഖൻ, നസീമ, സുകന്യ, എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 5000, 2500, 1500 രൂപ യഥാക്രമം വിജയികൾക്ക് സമ്മാനമായി നൽകി. മുതിർന്ന കയർ തൊഴിലാളിയായ ദേവകിയമ്മ, കമലയമ്മ, മണിയമ്മ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലക്, കയർ മാറ്റ് ആൻഡ് മാറ്റിംഗ്സ് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ് ആർ. സുരേഷ്, ആർ. റിയാസ്, എ. റോഷ്ന എന്നിവർ പ്രസംഗിച്ചു

Tags: Kayar piri malsaram
Share3TweetSendShare
Previous Post

ഭീമൻ പോത്തുകളുടെ നിറ സാനിധ്യവുമായി ചൈതന്യ കാർഷിക മേള

Next Post

പ്ലാസ്റ്റിക് നിരോധനം: ബദൽ ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ ഹരിത കേരളം മിഷൻ

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post
haritha kerala mission

പ്ലാസ്റ്റിക് നിരോധനം: ബദൽ ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ ഹരിത കേരളം മിഷൻ

Discussion about this post

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies