സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി ഈ മാസം 15 വരെ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്യാം. ഈ മാസം 31നകം കൊയ്ത്ത് വരുന്ന, കഴിഞ്ഞ സീസണില്‍ റജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ക്കാണ് സമയം അനുവദിച്ചത്.
2021 ജനുവരി ഒന്ന് മുതല്‍ കൊയ്ത്ത് വരുന്നവര്‍ക്ക്, അതിനുശേഷം അവസരം നല്‍കും. ഇവര്‍ക്ക് ക്രോപ്പ് ടു എന്ന പേരില്‍ ഓണ്‍ലൈനില്‍ റജിസ്ട്രേഷന് നടത്താന്‍ ഈ മാസം 16 മുതല്‍ വൈബ്സൈറ്റ് തുറന്നുകൊടുക്കും.
Discussion about this post