Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഇന്ന് ലോക മണ്ണ് ദിനം

Agri TV Desk by Agri TV Desk
December 5, 2020
in കൃഷിവാർത്ത
36
SHARES
Share on FacebookShare on TwitterWhatsApp

” മണ്ണിന്റെ ജീവൻ നിലനിർത്തുക,  ജൈവവൈവിധ്യം സംരക്ഷിക്കുക “എന്ന സന്ദേശവുമായി ഇന്ന് ലോകം മണ്ണ് ദിനം ആചരിക്കുകയാണ്. 2002 മുതലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോക മണ്ണ് ദിനം ആഘോഷിച്ചുവരുന്നത്.

കോടാനു കോടി വർഷങ്ങളുടെ പ്രകൃതിയുടെ അധ്വാനമാണ് മണ്ണ്. പുല്ലുപോലും മുളയ്ക്കാത്ത പാറയെ കാറ്റും മഴയും മറ്റു പ്രകൃതി പ്രതിഭാസങ്ങളും ചേർന്ന് പൊടിച്ച് ഫലപുഷ്ടിയുള്ള മേൽമണ്ണാക്കി മാറ്റിയെടുക്കുകയാണ്. ആ മണ്ണിലാണ് സസ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും ആവശ്യമായതെല്ലാം ഉൾക്കൊള്ളുന്നത്. വായുവും ജലവും പോലെ തന്നെ പ്രാധാന്യമുണ്ട് മണ്ണിനും.

ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ് മണ്ണ്. മണ്ണിന്റെ മൂല്യം ഏറ്റവുമധികം അറിയുന്നത് കർഷകർക്കാണ്. കണ്ണുകൊണ്ട് കാണാൻ കഴിയില്ലെങ്കിലും കാൽച്ചുവട്ടിലെ മണ്ണിൽ സഹായികളായി ഒരുപാട് പേരുണ്ടെന്ന് അവർക്കറിയാം. അത്തരം സൂക്ഷ്മജീവികൾ സസ്യങ്ങൾക്ക് കരുത്തും ആരോഗ്യവും പോഷകങ്ങളും നൽകി സഹായിക്കുന്നുണ്ട്. പകരം സസ്യങ്ങൾ അവർക്ക് വേണ്ട ഭക്ഷണം നൽകുന്നു. മാലിന്യങ്ങളെല്ലാം വേർതിരിച്ച് ജീവജാലങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്നതും മണ്ണ് തന്നെ. മനുഷ്യൻ ഉൾപ്പെടുന്ന സകല ജീവജാലങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നത് മണ്ണാണ്. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന്റെ പ്രധാന കാരണക്കാരൻ മണ്ണ്  തന്നെ.

മണ്ണിലെ ഈ അനന്തമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റേയും കർത്തവ്യമാണ്. മലിനീകരണവും രാസവളങ്ങളുടെ അളവിൽ കൂടുതലുള്ള പ്രയോഗവും കാലക്രമേണ മണ്ണിന്റെ ജീവൻ നശിപ്പിക്കുമെന്നതിൽ സംശയമില്ല. ഓരോ പ്രളയത്തിലും നമുക്ക് നഷ്ടമാകുന്നത് വിലപിടിപ്പുള്ള മേൽമണ്ണാണ്. വനനശീകരണം മണ്ണൊലിപ്പിന്റെ ആക്കം കൂട്ടുന്നു.

ജൈവവൈവിധ്യങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം, കൃത്യമായ മാലിന്യ സംസ്കരണം, സുസ്ഥിരവികസനം, മണ്ണിൽ അലിഞ്ഞു ചേരാത്ത വസ്തുക്കളുടെ പുനരുപയോഗം എന്നിവ വഴി മണ്ണിന്റെ ജീവൻ നിലനിർത്താനും ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും സാധിക്കും.

Tags: world soil dayമണ്ണ്
Share36TweetSendShare
Previous Post

പച്ചക്കറി കൃഷിക്ക് 10 ടിപ്പുകള്‍

Next Post

കേരളത്തിലെ മണ്ണിന്റെ പ്രത്യേകതകൾ

Related Posts

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.
കൃഷിവാർത്ത

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.
കൃഷിവാർത്ത

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.
കൃഷിവാർത്ത

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

Next Post

കേരളത്തിലെ മണ്ണിന്റെ പ്രത്യേകതകൾ

Discussion about this post

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies