Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

കസ്തൂരി വെണ്ടയ്ക്ക് പ്രിയമേറുന്നു

Agri TV Desk by Agri TV Desk
December 3, 2020
in ഔഷധസസ്യങ്ങൾ, പച്ചക്കറി കൃഷി
145
SHARES
Share on FacebookShare on TwitterWhatsApp

വളർച്ചാരീതി കൊണ്ടും രൂപം കൊണ്ടും വെണ്ടയോട് സാദൃശ്യമുള്ള സസ്യമാണ് കസ്തൂരിവെണ്ട. വെണ്ട ഉൾപ്പെടുന്ന മാൽവേസി കുടുംബത്തിലെ അംഗമാണ്. വെണ്ട ഉപയോഗിക്കുന്ന പോലെ തന്നെ സാമ്പാർ, മെഴുക്കുപുരട്ടി എന്നിവയ്ക്ക് ഉപയോഗിക്കാം. ഇതോടൊപ്പം ഒട്ടേറെ ഔഷധഗുണമുള്ള സസ്യം കൂടിയാണിത്. സംസ്കൃതത്തിൽ കസ്തൂരിവെണ്ടയെ ലതാ കസ്തൂരി എന്നാണ് വിളിക്കുന്നത്. കസ്തൂരിവെണ്ടയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എണ്ണ മൃഗജന്യ കസ്തൂരിക്ക് പകരമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വിത്ത്,  വേര്,  ഇല എന്നിവ ഔഷധയോഗ്യമായ ഭാഗങ്ങളാണ്. സന്ധിവേദന, വായ്നാറ്റം, ദഹനപ്രശ്നങ്ങൾ, ഏകാഗ്രതക്കുറവ് തുടങ്ങി പല ആരോഗ്യപ്രശ്നങ്ങൾക്കും ആയുർവേദ മരുന്നുകളിൽ കസ്തൂരിവെണ്ട ഉപയോഗിക്കുന്നു. ശ്വാസകോശ രോഗങ്ങളുടെ ചികിത്സയിലും  മൂത്രാശയ രോഗങ്ങളുടെ ചികിത്സയിലും കസ്തൂരിവെണ്ട ഉപയോഗിക്കുന്നുണ്ടത്രേ.

ചതുപ്പ് പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും കസ്തൂരിവെണ്ട വളരും. മലഞ്ചെരിവുകളും കുന്നുകളിലുമെല്ലാം വന്യമായി വളരുന്ന ഒരു ഔഷധിയാണിത്.  വിത്ത് മുളപ്പിച്ച് കസ്തൂരിവെണ്ട വളർത്താം.നല്ല നീർവാർച്ചയുള്ള മണ്ണും സൂര്യപ്രകാശവുമുണ്ടെങ്കിൽ കസ്തൂരിവെണ്ട നന്നായി വളരും. കാര്യമായ പരിചരണം ആവശ്യമില്ല. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയാണിത്. സാധാരണ വെണ്ടയെക്കാൾ നീളം കുറഞ്ഞ കായകൾ ഉണ്ടാകും. ഒരു ചെടിയിൽ തന്നെ അനേകം ശിഖരങ്ങളുണ്ടാകുമെന്നതിനാൽ ധാരാളം കായ്കൾ ലഭിക്കും. കാര്യമായ രോഗ-കീട ആക്രമണങ്ങളൊന്നും കാണാറില്ല.വളരെ വേഗം മൂത്ത് പോകുന്നതിനാൽ നേരത്തെ തന്നെ കായകൾ പറിച്ചെടുക്കണം.

 

Tags: Abelmoschus moschatusകസ്തൂരി വെണ്ട
Share145TweetSendShare
Previous Post

ലോക്ക് ഡൗൺ കാലത്ത് കൗതുകത്തിന് കൃഷിചെയ്ത് തുടങ്ങിയ വിവേക്…..

Next Post

സ്ട്രോബെറി കൃഷി രീതികൾ

Related Posts

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

അറിവുകൾ

അഗത്തിച്ചീര വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം

Next Post

സ്ട്രോബെറി കൃഷി രീതികൾ

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies