Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സുജലം സുഫലം പദ്ധതിയിലൂടെ നേട്ടമുണ്ടാക്കാന്‍ ഹരിതം കേരള ജില്ലാ മിഷന്‍

Agri TV Desk by Agri TV Desk
November 6, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കൃഷി വ്യാപനം ലക്ഷ്യമിട്ടു തയ്യാറാക്കിയ സുജലം സുഫലം പദ്ധതിയിലൂടെ കാര്‍ഷിക രംഗത്ത് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഹരിത കേരളം ജില്ലാ മിഷന്‍.ഇതിന്റെ ഭാഗമായി തരിശുരഹിത ഗ്രാമം എന്ന ലക്ഷ്യം നേടിയ തദ്ദേശസ്ഥാപനങ്ങളെ അനുമോദിച്ചുകൊണ്ട് സാക്ഷ്യപത്രം നല്‍കുന്ന ചടങ്ങ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കൃഷി യോഗ്യമായ ഇടങ്ങളിലെല്ലാം കൃഷി ആരംഭിക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് തരിശുരഹിത ഗ്രാമം പദ്ധതി. തരിശുരഹിത ഗ്രാമമെന്ന നേട്ടം കൈവരിക്കുന്നതിനായി ഓരോ ബ്ലോക്കിലും ഓരോ പഞ്ചായത്തുകളെയാണ് ആദ്യ ഘട്ടം ബീക്കണ്‍ പഞ്ചായത്തുകളായി തിരഞ്ഞെടുത്തിരുന്നത്.

ഒരു പഞ്ചായത്തിലെ തരിശ് ഭൂമി കണ്ടെത്തുക, അതില്‍ വയല്‍ , കരഭൂമി തരം തിരിക്കുക, വയല്‍ വീണ്ടെടുക്കാന്‍ കഴിയുന്ന പ്രദേശങ്ങളില്‍ വയല്‍ വീണ്ടെടുക്കുക, കൃഷിയോഗ്യമായ തരിശ് ഭൂമിയില്‍ യോജിച്ച കൃഷി ഇറക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം.

കൃഷിയോഗ്യമായ തരിശ് ഭൂമിയില്‍ 90 ശതമാനം വരെ കൃഷി ചെയ്യുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളാണ് എന്നിവയാണ് തരിശുരഹിത ഗ്രാമമാകുന്നത്.സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശുഭൂമി കൃഷിയോഗ്യമാവാന്‍ തുടങ്ങിയത് നേരത്തെ വിജയകരമായിരുന്നു .

Tags: agriculture schemes
ShareTweetSendShare
Previous Post

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂക്കള്‍ക്കും പച്ചക്കറികള്‍ക്കുമുളള മികവിന്റെ കേന്ദ്രം

Next Post

കേരളത്തിലെ നേന്ത്രക്കായകൾ കടൽ കടക്കാനൊരുങ്ങുന്നു

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

കേരളത്തിലെ നേന്ത്രക്കായകൾ കടൽ കടക്കാനൊരുങ്ങുന്നു

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies