Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ആലപ്പുഴ റൈസ് പാർക്കിന് ഭരണാനുമതി

Agri TV Desk by Agri TV Desk
October 30, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി സർക്കാർ പ്രഖ്യാപിച്ച ആലപ്പുഴ സംയോജിത റൈസ് ടെക്‌നോളജി പാർക്ക് യാഥാർഥ്യത്തിലേക്ക്. പദ്ധതിയ്ക്ക് സർക്കാർ ഭരണാനുമതി നൽകി. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കിൻഫ്രയുടെ നേതൃത്വത്തിൽ തുടങ്ങുന്ന പാർക്കിന് 66.05 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

നെല്ലിന്റെ സംസ്‌കരണം, മൂല്യവർധന എന്നിവയ്ക്കായി പാർക്കിൽ പ്രത്യേക സംവിധാനം ഒരുക്കും. ആധുനിക മില്ലുകൾ, ഗുണനിലവാര നിയന്ത്രണ ലാബ്, നെല്ലും അരിയും സൂക്ഷിക്കാനുള്ള വിപുലമായ സംഭരണശാലകൾ, പാക്കിങ് കേന്ദ്രം, സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി എന്നിവ പാർക്കിൽ സജ്ജീകരിക്കും. വൈദ്യുതി, ജലം, ഗതാഗതം, മാലിന്യ സംസ്‌കരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. അരിയിൽ നിന്നുമുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനുള്ള ഹബ്ബായി പാർക്ക് പ്രവർത്തികും. അനുബന്ധം സംരംഭങ്ങൾക്കും വ്യവസായങ്ങൾക്കം ഇവിടെ ഇടമുണ്ടാകും.

നെൽകർഷകർക്കും അനുബന്ധ മേഖലയിലെ സംരംഭകർക്കും സഹായകമാകുന്ന  പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. നെൽകൃഷി വ്യാപകമാക്കുകയും കർഷകർക്ക് കൂടുതൽ ആദായം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. കുട്ടനാട്ടിലെ കർഷകർക്ക് സഹായകമാവുന്നതും പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതുമാണ് പദ്ധതി.

സംസ്ഥാനത്തെ നെൽകൃഷിയും അരി ഉൽപ്പാദനവും മറ്റ് അനുബന്ധന പ്രവർത്തനങ്ങളും സുസ്ഥിരമാക്കാനാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ റൈസ് ടെക്‌നോളജി പാർക്ക് എന്ന ആശയം സർക്കാർ  മുന്നോട്ടു വെച്ചത്. പാലക്കാട്ടെ പ്രഥമ റൈസ് പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

 

 

Tags: Alappuzha rice park
ShareTweetSendShare
Previous Post

അക്ഷയശ്രീ അവാർഡ്: അപേക്ഷകൾ സ്വീകരിക്കുന്നു

Next Post

കനകം വിളയിക്കാന്‍ കനകാംബരം

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

കനകം വിളയിക്കാന്‍ കനകാംബരം

Discussion about this post

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

തിപ്പലി കൃഷി ചെയ്യാം ; കിലോയ്ക്ക് 1200 രൂപ വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies