Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

മൃഗസംരക്ഷണത്തില്‍ മുരിങ്ങയുടെ പങ്ക്

Agri TV Desk by Agri TV Desk
October 11, 2020
in അറിവുകൾ
Share on FacebookShare on TwitterWhatsApp

വളര്‍ത്തുമൃഗങ്ങള്‍ക്ക്(പശു, എരുമ, ആട്, പന്നി, കോഴി, മീന്‍) ഉത്തമ തീറ്റയായി നല്‍കാന്‍ കഴിയുന്ന സസ്യമാണ് മുരിങ്ങ. ഏത് കാലാവസ്ഥയിലും വളരുന്ന മുരിങ്ങ ക്ഷീരകര്‍ഷകര്‍ക്ക് പാലുല്‍പ്പാദനം കൂട്ടാന്‍ ഒരു മുതല്‍ക്കൂട്ടാണ്.

കന്നുകാലികളില്‍ പച്ച ഇല രൂപത്തിലോ, വെയിലത്തുണക്കിയ ശേഷമോ, മുരിങ്ങയില തീറ്റയായി ഉപയോഗിക്കാം. 2-3 സെന്റിമീറ്റര്‍ അളവില്‍ ഉപയോഗിച്ച് ചെറുതായി നുറുക്കി പശുക്കള്‍ക്ക് നല്‍കാം. അരക്കിലോ അളവില്‍ നല്‍കി തുടങ്ങി ദിവസവും 0.5 കിലോഗ്രാം വെച്ച് കൂട്ടി നല്‍കി 10 ദിവസം കൊണ്ട് 5 കിലോ വരെ നല്‍കാാം. ആദ്യദിവസം തന്നെ 5 കിലോ എന്ന തോതില്‍ നല്‍കുന്നത് ദഹനപ്രക്രിയ കുറയ്ക്കാനും വയറിളക്കത്തിനും കാരണമായേക്കാം. അതിനാല്‍ ചെറിയ തോതില്‍ നല്‍കി തുടങ്ങിയ ശേഷം മാത്രം 5 കിലോ എന്ന തോതില്‍ എത്തിക്കുക. ശര്‍ക്കരയിലോ, കരിമ്പിന്‍ചണ്ടിയിലോ യോജിപ്പിച്ച് നല്‍കുന്നത് കൂടുതല്‍ രുചികരമാക്കാന്‍ സഹായിക്കും. തുടര്‍ച്ചയായി രണ്ടാഴ്ച നല്‍കിയാല്‍ തന്നെ പാലുല്‍പ്പാദനത്തില്‍ 20% വര്‍ദ്ധനവുണ്ടാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കോഴികളില്‍ പ്രധാനമായും ബ്രോയിലര്‍ കോഴികളില്‍ ശരീരഭാരം വര്‍ദ്ധിക്കാന്‍ മുരിങ്ങയില ഉത്തമതീറ്റയാണ്. മൂന്നാമത്തെ ആഴ്ച മുതല്‍ ബ്രോയിലര്‍ തീറ്റയോടൊപ്പം ഉണക്കിയ ഇലയോ, പച്ച ഇലയോ നല്‍കിതുടങ്ങാം. 50 ഗ്രാം ഓരോ കോഴികള്‍ക്ക് എന്ന തോതില്‍ നല്‍കാവുന്നതാണ്. മുട്ടക്കോഴികളില്‍ ദിവസവും മുരിങ്ങയില നല്‍കന്നത് മുട്ടയുല്‍പ്പാദനം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. തീറ്റയുടെ 30 ശതമാനം വരെ ഉണക്കിയ ഇലയായോ ചെറുതായി അരിഞ്ഞ ഇലയായോ നല്‍കാം.

ആടുകളില്‍, പ്രധാനമായും മുട്ടനാടുകളുടെ വളര്‍ച്ചയ്ക്കും ശരീരഭാരം വര്‍ദ്ധിപ്പിക്കാനും മുരിങ്ങ ഉത്തമമാണ്. 6 മാസം എത്തിയ മുട്ടനാടിന് 250 ഗ്രാം വരെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ നല്‍കാം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഫാം ഇന്‍ഫോര്‍മേന്‍ ബ്യൂറോ

 

 

 

 

 

ShareTweetSendShare
Previous Post

പയർ ചെടികളിലെ പുഴുക്കളും അവയുടെ നിയന്ത്രണമാർഗങ്ങളും

Next Post

കാർഷിക വാർത്തകൾ

Related Posts

അറിവുകൾ

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

Arali
അറിവുകൾ

തൊടിയിലെ വിഷസസ്യങ്ങൾ

Next Post

കാർഷിക വാർത്തകൾ

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies