Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

പഴച്ചെടികളിലെ മാന്ത്രികൻ – മിറാക്കിൾ ഫ്രൂട്ട്

Agri TV Desk by Agri TV Desk
September 26, 2020
in ഫലവര്‍ഗ്ഗങ്ങള്‍
195
SHARES
Share on FacebookShare on TwitterWhatsApp

സപ്പോട്ടേസിയ കുടുംബത്തിൽപ്പെടുന്ന ഒരാൾ പൊക്കത്തിൽ വളരുന്ന പഴവർഗ ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ആഫ്രിക്കയാണ് മിറാക്കിൾ ഫ്രൂട്ടിന്റെ ജന്മദേശം. ഇടതൂർന്ന് നിൽക്കുന്ന ഇലകളും ചുവന്ന ചെറുപഴവും ഈ സസ്യത്തെ ആകർഷകമാക്കുന്നു. ഭാഗികമായി തണൽ ഇഷ്ടപ്പെടുന്ന മിറാക്കിൾ ഫ്രൂട്ടിനെ ഇൻഡോർ പ്ലാന്റ് ആയി വളർത്താനാകും. എന്നാൽ ഇതൊന്നുമല്ല ഈ ചെടിയെ വ്യത്യസ്തമാക്കുന്നത്. ചെറു പുളിരസമുള്ള മിറാക്കിൾ ഫ്രൂട്ട് കഴിച്ചശേഷം അടുത്ത ഒന്ന്- രണ്ട് മണിക്കൂറിനുള്ളിൽ മറ്റെന്ത് കഴിച്ചാലും അവയെല്ലാം മധുരിക്കുന്നതായി തോന്നും. ഏറെ പുളിയുള്ള നാരങ്ങ പോലും മധുരിക്കും. പഴങ്ങളിൽ കാണുന്ന ‘മിറാക്കുലിൻ’ എന്ന പദാർത്ഥമാണ് ഇതിന് കാരണം. ഇത് നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ്പ് എന്നീ രോഗികൾക്ക് പകരം താൽക്കാലികമായി മധുരം അനുഭവപ്പെടുത്തുന്നു.

സാവധാനത്തിൽ വളരുന്ന ഈ സസ്യം പൂത്ത് കായ്ക്കാൻ മൂന്നു മുതൽ നാലു വർഷം വരെ എടുക്കും. പുളിരസമുള്ള മണ്ണാണ് പ്രിയം. നല്ലനീർവാർച്ചയും വേണം. ചെറു തൈകൾ നട്ടോ വിത്തുകൾ പാകിയൊ മിറാക്കിൾ ഫ്രൂട്ട് വളർത്താം. അങ്കുരണശേഷി നന്നേ കുറവായതിനാൽ പഴം  കഴിച്ചയുടൻ തന്നെ വിത്തുകൾ പാകണം. ചാണകപ്പൊടി,  കമ്പോസ്റ്റ് എന്നിവ വളമായി ചേർക്കാം. വേനൽക്കാലത്ത് നനച്ചു കൊടുക്കുകയും വേണം. മനോഹരമായ ഇലച്ചാർത്തോടുകൂടിയ  ഈ നിത്യഹരിത സുന്ദരി ഉദ്യാന ചെടിയാക്കാൻ യോജിച്ച സസ്യമാണ്.

Share195TweetSendShare
Previous Post

പ്രകൃതിക്കുവേണ്ടി സിയാറ്റിലിന്റെ കത്ത്

Next Post

പുതിയ കാർഷിക സംരംഭങ്ങൾക്ക് വായ്പ സൗകര്യം

Related Posts

Watermelon farming
കൃഷിരീതികൾ

ഇനി തണ്ണീർ മത്തൻ നടീൽദിനങ്ങൾ; തണ്ണീർ മത്തൻ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കൃഷിരീതികൾ

കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി

ഫലവര്‍ഗ്ഗങ്ങള്‍

കെസുസു: പഴങ്ങളിലെ മാണിക്യം

Next Post

പുതിയ കാർഷിക സംരംഭങ്ങൾക്ക് വായ്പ സൗകര്യം

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies