Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കര്‍ഷകർക്ക് ഉടന്‍ പണം നേടാം

Agri TV Desk by Agri TV Desk
August 9, 2020
in കൃഷിവാർത്ത
26
SHARES
Share on FacebookShare on TwitterWhatsApp

കര്‍ഷകരില്‍ നിന്ന് ഉത്പന്നം വാങ്ങുന്ന വ്യാപാരികൾ ഇനി മുതല്‍ പണം ഉടനെ നൽകണം. ഉത്പന്നം വാങ്ങുന്ന ദിവസമോ അല്ലെങ്കില്‍ പരമാവധി 3 പ്രവര്‍ത്തി ദിവസത്തിനകമോ പണം നൽകേണ്ടതാണ്.

ജൂലൈ അവസാനത്തോടെ പുറത്തിറക്കിയ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഉത്പന്ന വ്യാപാര വാണിജ്യ ചട്ടങ്ങളിലാണ് ഈ വ്യവസ്ഥയുള്ളത്.

കാര്‍ഷിക സഹകരണ സംഘം,കര്‍ഷക ഉത്പാദക സംഘടന എന്നിവയിലാരാണോ ഉത്പന്നം വാങ്ങുന്നത് അവര്‍ മറിച്ചു വില്‍പ്പന നടത്തിയ ഉടന്‍ തന്നെ പണം കര്‍ഷകന് നല്‍കാന്‍ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം കര്‍ഷകനില്‍ നിന്ന് ഉത്പന്നം വാങ്ങി 14 ദിവസത്തിനകം പണമിടപാട് നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.

ഉത്പന്നം വാങ്ങിയ സഹകരണ സംഘത്തിനോ ഉത്പാദന സംഘടനയ്ക്കോ ഉത്പന്നത്തിനു മെച്ചപ്പെട്ട വില നേടാന്‍ താമസം നേരിട്ടാല്‍ പരമാവധി 21 ദിവസത്തിനകം കര്‍ഷകന് പണം നൽകണം.മറിച്ചു വില്‍പ്പന വൈകിപ്പിച്ചാല്‍ കര്‍ഷകനുമായി ഇതിനെ കുറിച്ച് ധാരണ ഉണ്ടാക്കേണ്ടതുമാണ്.

വാങ്ങിയത് അസംസ്കൃത ഉത്പന്നമാണെങ്കില്‍ പരമാവധി 3 ദിവസത്തിനകം പണം നല്‍കണം.
ഉത്പന്നത്തെ സംബന്ധിച്ച് കര്‍ഷകരും വ്യാപാരിയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ 21 ദിവസത്തിനകം സബ്‌ഡിവിഷനല്‍ മജിസ്ട്രേറ്റിന് മുന്നില്‍ പരാതി നല്‍കാം.
30ദിവസത്തിനകം ഇതിനു നടപടിയുണ്ടാകും.

Share26TweetSendShare
Previous Post

വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം

Next Post

കാലവർഷം: ജില്ലകളിൽ ജാഗ്രത തുടരുന്നു

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

കാലവർഷം: ജില്ലകളിൽ ജാഗ്രത തുടരുന്നു

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies