Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കൃഷിവകുപ്പിൽ ആറുമാസത്തെ കാർഷിക പരിചയ – പരിശീലന പരിപാടികൾക്കായി അവസരമൊരുക്കുന്നു

പഠനത്തോടൊപ്പം കാർഷിക പരിചയവും

Agri TV Desk by Agri TV Desk
July 15, 2020
in കൃഷിവാർത്ത
https://www.facebook.com/advvssunilkumar/videos/226688081697949/
119
SHARES
Share on FacebookShare on TwitterWhatsApp

സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ സുഭിക്ഷ കേരളം – സംയോജിത ഭഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കൃഷിവകുപ്പിൽ ആറുമാസത്തെ കാർഷിക പരിചയ – പരിശീലന പരിപാടികൾക്കായി (internship programme ) അവസരമൊരുക്കുന്നു. സുഭിക്ഷ കേരളം- പദ്ധതി ഭാഗമായി പരമാവധി യുവാക്കളെയും വിദ്യാർഥികളെയും കാർഷിക സംസ്കൃതി അറിയുന്നതിനും കാർഷിക വ്യവസായ മേഖലയിലെ സാധ്യതകൾ മനസ്സിലാക്കുന്നതിനുമായി കൊണ്ടുവരുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
കൃഷി ബിരുദധാരികൾ, വി എച്ച് എസ് ഇ സർട്ടിഫിക്കറ്റ് ഉള്ളവർ, മാനേജ്മെൻറ് ബിരുദധാരികൾ, സോഷ്യൽവർക്ക് ബിരുദധാരികൾ, മറ്റ് ബിരുദധാരികൾ, സോഷ്യൽ വെൽഫെയർ ഡിപ്ലോമക്കാർ, മാനേജ്മെൻ്റ് ഇൻ ബിസി നസ് അഡ്മിനിസ്ട്രേഷൻ ഡിപ്ലോമക്കാർ എന്നിവർക്കെല്ലാം ഈ പരിശീലന പരിപാടിയിൽ പങ്കുചേരാം. ആറുമാസ പരിശീലന കാലയളവിൽ കർഷകരുമായി സംവദിക്കുന്നതിനും, വിള വിവരം, വിള ആരോഗ്യം, വിളവെടുപ്പ്, വിപണി വിഭവ സമാഹരണം, സാങ്കേതിക സഹായങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനും കൃഷിയുമായി ബന്ധപ്പെട്ട ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ് മാനേജ്മെൻറ്, ഡാറ്റാ എൻട്രി, വിജ്ഞാന വ്യാപനം തുടങ്ങിയ മേഖലകളിൽ പരിചയം സൃഷ്ടിക്കുന്നതിനും സാധ്യമാകും. കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും ഇവരുടെ പ്രവർത്തനം വളരെ സഹായകരമായിരിക്കും.
ഈ പരിശീലന കാലയളവിൽ കൃഷിഭവൻ, ബ്ലോക്ക് തലത്തിലെ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ്, ജില്ലാ കൃഷി ഓഫീസ്, കൃഷി വകുപ്പ് ഫാമുകൾ എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സേവനങ്ങൾ നടത്തുന്നതിനും അവസരം ഉണ്ടായിരിക്കും. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് പ്രത്യേക സർട്ടിഫിക്കറ്റും നൽകും.

സന്നദ്ധ പ്രവർത്തകർക്കും അവസരം

കൃഷി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും കാർഷിക മേഖലയിലെ സാധ്യതകൾ അറിയുന്നതിനും സന്നദ്ധ പ്രവർത്തകർക്കും മേൽ പറഞ്ഞ രീതിയിൽ അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനുള്ള യജ്ഞത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയായി നമുക്കിതിനെ കാണാം.

ഇപ്പോൾ റെജിസ്റ്റർ ചെയാം https://agritv.live/agriculture-department-internship-volunter-programe/

കടപ്പാട് : ഫേസ്ബുക് പേജ് കൃഷി വകുപ്പ് മന്ത്രി ശ്രി വി.എസ് സുനിൽ കുമാർ

Share119TweetSendShare
Previous Post

കര്‍ഷകഭാരതി, ഹരിതമുദ്ര അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

Next Post

മഞ്ഞള്‍: കേരളത്തില്‍ കൃഷി ചെയ്യാന്‍ ഏറ്റവും യോജിച്ച വിള

Related Posts

vegetables
കൃഷിവാർത്ത

പച്ചക്കറി വില കുതിക്കുന്നു

കൃഷിവാർത്ത

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

Next Post

മഞ്ഞള്‍: കേരളത്തില്‍ കൃഷി ചെയ്യാന്‍ ഏറ്റവും യോജിച്ച വിള

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies