Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

മഴപൊലിമയ്ക്ക് തുടക്കമിട്ട് കാസര്‍ഗോഡ്‌

Agri TV Desk by Agri TV Desk
June 29, 2020
in അറിവുകൾ
njatuvela
Share on FacebookShare on TwitterWhatsApp

നമ്മുടെ കേരളത്തില്‍ മഴക്കാലത്ത് കൃഷി ഉത്സവമാക്കുന്ന ഒരു നാടുണ്ട്.   തരിശുഭൂമികളില്‍ ഞാറ്റു പാട്ടുകളുടെ അകമ്പടിയോടെ വിളവിറക്കി മഴക്കാലം ഉത്സവം ആക്കാനായി ആരംഭിച്ച “ മഴപൊലിമ ” പരിപാടിയ്ക്ക് അവിടം തുടക്കം കുറിച്ചിരിക്കുകയാണ്.

തരിശുഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുക, യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയിലെ കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കുക എന്നി ലക്ഷ്യങ്ങളോടെ കാസര്‍ഗോഡ്‌ ജില്ലയിലെ കുടുംബശ്രീ മിഷന്‍  ആവിഷ്ക്കരിച്ച കാര്‍ഷിക പുനരാവിഷ്കരണ പരിപാടിയാണ് മഴപൊലിമ.

2017 ല്‍ ആരംഭിച്ച പരിപാടി ഇപ്പോഴും മുടക്കമില്ലാതെ മുന്നോട്ട് പോകുന്നു.
ഇക്കുറി ബളാല്‍, ചെമ്മനാട്, അജാന്തൂര്‍, വലിയ പറമ്പ, തൃക്കരിപ്പൂര്‍, കുമ്പള, കിനാന്തൂര്‍, കരിന്തളം, പള്ളിക്കര, മൂളിയാര്‍ എന്നി പഞ്ചായത്തുകളിലാണ് പരിപാടിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

ജനജീവിതം സുസ്ഥിരവികസനവുമായി കോര്‍ത്തിണക്കി കൊണ്ടുള്ള അടിസ്ഥാന മേഖല പദ്ധതികളിലെ വികസനമാണ് ലക്ഷ്യം. അടിസ്ഥാന മേഖലകളായ ജല സുരക്ഷ, ഭക്ഷ്യസുരക്ഷ, സാമ്പത്തിക – സാമൂഹിക സുരക്ഷ എന്നി മേഖലകളിലെ സ്വയം പര്യാപ്തതയാണ് മഴപൊലിമയിലൂടെ ലക്‌ഷ്യം വക്കുന്നത് എന്ന് സാരം.

ജില്ലയിലെ തരിശുഭൂമി ഭക്ഷ്യ സമൃദ്ധമാക്കുന്നതിലൂടെ വന്‍ കാര്‍ഷിക മുന്നേറ്റം സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ 930 ഏക്കര്‍ തരിശുഭൂമി കൃഷിക്കായി കണ്ടെത്തി കഴിഞ്ഞു.
മുന്‍ വര്‍ഷങ്ങളില്‍ സംഭരിച്ച നെല്ല് അരിശ്രീ എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നുണ്ട്.

വയല്‍ കൃഷിയ്ക്കൊപ്പം കര നെല്‍കൃഷി, പച്ചക്കറി കൃഷി, കിഴങ്ങ് – വാഴ തുടങ്ങിയവ മഴപൊലിമയുടെ ഭാഗമായി ആരംഭിച്ചതാണ്. .ഇവ വിളവെടുക്കുന്നത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന ആഴ്ച ചന്തകള്‍, വിപണന കേന്ദ്രങ്ങള്‍ എന്നിവ വഴി വില്‍പ്പനയും നടത്തുന്നു.

മഴപൊലിമയിലൂടെ സമ്പാദിച്ച അരിയും വിളകളും വിപണിയില്‍ എത്തുന്നതോടെ കര്‍ഷകര്‍ക്ക് വരുമാനം നേടിയെടുക്കാനുള്ള മാര്‍ഗം കൂടിയാണ് ഒരുങ്ങുന്നത്. ഇതിലെ മറ്റൊരു നേട്ടം വിഷരഹിത വിളകള്‍ ജനങ്ങളില്‍ എത്തിക്കാനായി എന്നതാണ്.

കൂടാതെ ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് മഴ വെള്ളം നേരിട്ട് കടലില്‍ പതിക്കാതെ സംഭരണികള്‍ ഒരുക്കിയത് കൊണ്ട് ജല വിതാനം ഉയര്‍ത്താനും, കുടിവെള്ള പ്രശ്നം പരിഹരിക്കാനുമായിട്ടുണ്ട്.

Share1TweetSendShare
Previous Post

സീസണായി, റമ്പൂട്ടാന്‍ കൃഷി ചെയ്യാം

Next Post

മാങ്കോസ്റ്റിന്‍ കൃഷിയ്ക്ക് അനുയോജ്യമായ സമയം

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

മാങ്കോസ്റ്റിന്‍ കൃഷിയ്ക്ക് അനുയോജ്യമായ സമയം

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies