Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഓണത്തിനൊരുപിടി അന്നം പദ്ധതിയുമായി വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ

Agri TV Desk by Agri TV Desk
May 27, 2020
in കൃഷിവാർത്ത
10
SHARES
Share on FacebookShare on TwitterWhatsApp

കാർഷിക മേഖലയിൽ മറ്റുള്ളവർക്ക് വ്യത്യസ്തമായ ആശയങ്ങൾ നടപ്പിലാക്കി പുത്തൻ ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ. സുഭിക്ഷ കേരളത്തിനായി വടക്കേക്കര പഞ്ചായത്ത് ആസൂത്രണം ചെയ്ത ഓണത്തിനൊരുപിടി അന്നം പദ്ധതി .ഓണസദ്യയുണ്ണുവാനായി വീട്ടുവളപ്പുകളിൽ കര നെൽകൃഷി ചെയ്തു ,ഓരോ വീട്ടുമുറ്റത്തും ,ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിലമൊരുക്കി ,വിത്ത് നട്ട് ,വളപ്രയോഗം നടത്തി ജൈവ അരി ഉൽപ്പാദിപ്പിക്കാൻ ഓരോ കുടുംബത്തേയും പ്രാപ്തരാക്കുക ,എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം ,കര നെൽകൃഷി ചെയ്യാൻ വീട്ടുവളപ്പിൽ സ്ഥലമുള്ളവർ കൃഷി ഓഫീസുമായി ബന്ധപ്പെടുമ്പോൾ , നിലമൊരുക്കുന്നതിനാവശ്യമായ തൊഴിലാളികളെ പഞ്ചായത്തിൽ നിന്നും സൗജന്യമായി നൽകും.സൗജന്യമായി തന്നെ വിത്തും വളവും മേൽനോട്ടവും കൃഷി ഭവൻ നൽകും.

നെൽകൃഷി അത്ര വിജയകരമല്ലാത്ത ഉപ്പു കലർന്ന വടക്കേക്കരയിലെ മണ്ണിൽ . മണ്ണ് പരിപാലന പ്രവർത്തനങ്ങളിലൂടെ വീട്ടുമുറ്റങ്ങളിൽ പൊന്നുവിളയിക്കുവാനുള്ള പരിശ്രമത്തിലാണ്. ചെട്ടിക്കാട് കൊട്ടുവള്ളിക്കാവ് സ്‌കൂൾമുറ്റത്ത് കരനെൽകൃഷി മാസങ്ങൾക്കു മുൻപ് പരീക്ഷിച്ചു നൂറുമേനി വിളയിച്ച ആത്മവിശ്വാസവുമായാണ് കൃഷി ഭവൻ പ്രവർത്തകർ പദ്ധതിക്ക് രൂപം നൽകിയത്.

. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ തുരുത്തിപ്പുറത്തെ സലിം എന്ന സംയോജിത കർഷകന്റെ വീട്ടുമുറ്റത്താണ് ഈ പദ്ധതിക്ക് തിരിതെളിയുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം വൈകിട്ട് 4 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളി നിർവ്വഹിക്കും.വടക്കേക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ എം അംബ്രോസ്, കൃഷി ഓഫീസർ എൻ എസ് നീതു, കൃഷി അസിസ്റ്റന്റ് ഓഫീസർമാരായ ഷിനു .എസ് , സാബു തൊഴിലുറപ്പു പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ നിവിൻ, ഓവർസിയർ ജിബിൻ, NREGES, ബ്ലോക്ക് AE പുണ്യ ,ബ്ലോക്ക് MS പ്രീയ ,നർഗീസ് AE തുടങ്ങിയവർ പങ്കെടുത്തു.

Share10TweetSendShare
Previous Post

പോഷകാഹാരമാണ് അസോള; കൃഷി ചെയ്യാം വീട്ടില്‍

Next Post

അറിയാം ബയോഫ്‌ളോക്ക് മത്സ്യകൃഷിയെ കുറിച്ച്

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

അറിയാം ബയോഫ്‌ളോക്ക് മത്സ്യകൃഷിയെ കുറിച്ച്

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies