Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

മുഞ്ഞകളും പുളിയന്‍ ഉറമ്പുകളും കാരണം കോവലിന്റെ വളര്‍ച്ച മുരടിക്കുന്നുണ്ടോ? ഇതൊന്നു ചെയ്തുനോക്കൂ

Agri TV Desk by Agri TV Desk
May 19, 2020
in അറിവുകൾ
124
SHARES
Share on FacebookShare on TwitterWhatsApp

കോവലിന്റെ വളര്‍ച്ചയ്ക്ക് പലപ്പോഴും തടസം സൃഷ്ടിക്കുന്നതാണ് മുഞ്ഞകളും പുളിയന്‍ ഉറുമ്പുകളും.രണ്ട് ശതമാനം വേപ്പെണ്ണ – വെളുത്തുള്ളി എമല്‍ഷന്‍ തളിച്ചു കൊടുക്കുന്നത് മുഞ്ഞകളെ നശിപ്പിക്കാന്‍ സഹായിക്കും. അഞ്ച് മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും മുഞ്ഞകളെ നശിപ്പിക്കാന്‍ ഫലപ്രദമാണ്.

കോവലിന്റെ വള്ളിയിലുള്ള പുളിയുറുമ്പുകളെ മീന്‍കെണിയില്‍ കുടുക്കി നശിപ്പിക്കണം. എന്നിട്ട് ചോണനുറുമ്പിന്റെ കൂട് (നീറുപെട്ടി) വേറെ ഏതെങ്കിലും മരത്തില്‍ നിന്നെടുത്തു കോവല്‍ ചെടിയില്‍ വെച്ചാല്‍ അവ മുഞ്ഞകളെ കൊല്ലും. മിത്രകുമിളായ വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ തളിച്ചു കൊടുക്കുക. പുകയിലക്കഷായം തളിക്കുന്നതും നല്ലതാണ്. മുഞ്ഞബാധ അമിതമായ ഭാഗങ്ങള്‍ നീക്കി നശിപ്പിക്കുകയും വേണം.

കോവല്‍ വള്ളിയുടെ തണ്ട് തടിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഗാളീച്ച കുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗാളീച്ച തണ്ടിനുള്ളില്‍ മുട്ടയിട്ട് ഇവ വിരിഞ്ഞു ധാരാളം ലാര്‍വകള്‍ ഒരേസമയം, തണ്ടിനുള്ളില്‍ ഉണ്ടാകുമ്പോഴാണ് ആ ഭാഗം വീര്‍ത്തുമുഴ പോലെയാകുന്നത്. ഇത് പിന്നീട് നശിക്കും. വീര്‍ത്ത ഭാഗം നെടുകെ പിളര്‍ന്നുനോക്കിയാല്‍ ഉള്ളില്‍ ഗാളീച്ചയെ കാണാം. മുഴ കണ്ട ഭാഗങ്ങള്‍ മുറിച്ചു കളയാം. ഒപ്പം ‘തുളസിക്കെണി’ കെട്ടി ഗാളീച്ചകളെ നശിപ്പിക്കണം. ഏകദേശം 25 ഗ്രാം തുളസിയില നന്നായി ചതച്ച് രണ്ടുതുള്ളി മാലത്തയോണ്‍ കീടനാശിനിയും കുറച്ചു വെള്ളവും പത്തുഗ്രാം ശര്‍ക്കരയും ചേര്‍ത്ത് തുളസിക്കെണി തയ്യാറാക്കാം.

Share124TweetSendShare
Previous Post

സുഭിക്ഷ കേരളം -സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി ലോഗോ പ്രകാശനം ചെയ്തു

Next Post

സംയോജിത കൃഷി രീതി ചെയ്യൂ; പരിമിതമായ സ്ഥലത്ത് നിന്ന് പരമാവധി ആദായം നേടാം

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

സംയോജിത കൃഷി രീതി ചെയ്യൂ; പരിമിതമായ സ്ഥലത്ത് നിന്ന് പരമാവധി ആദായം നേടാം

Discussion about this post

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies