Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്റെ ‘സഞ്ജീവനി’

Agri TV Desk by Agri TV Desk
May 15, 2020
in കൃഷിവാർത്ത
57
SHARES
Share on FacebookShare on TwitterWhatsApp

കോവിഡ് -19 വ്യാപനത്തോടെ ആശങ്കയിലായ കര്‍ഷകര്‍ക്ക് ആശ്വാസവുമായി കൃഷി വകുപ്പ്. ലോക്ക്ഡൗണ്‍ ബാധിച്ച കര്‍ഷകരെ സഹായിക്കുന്നതിനായാണ് ‘കര്‍ഷകര്‍ക്ക് കൈത്താങ്ങ്’ എന്ന പദ്ധതിയുടെ കീഴില്‍ ‘ജിവനി- സഞ്ജീവനി’ എന്ന പ്രോഗ്രാമിന് തുടക്കം കുറിച്ചത്.

കോവിഡ് – 19 പടര്‍ന്നുപിടിച്ചതോടെ നിരവധി കര്‍ഷകരാണ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണി ഇല്ലാതെ കഷ്ടപ്പെടുന്നത്. ഇതിനൊരു പരിഹാരമെന്നോണമാണ് കൃഷി വകുപ്പ് ‘ജിവനി- സഞ്ജീവനി’യ്ക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിയിലൂടെ കൃഷിക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണി കണ്ടെത്താന്‍ കഴിയുന്നതിനൊപ്പം, ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാനും, വേണമെങ്കില്‍ ഉല്‍പ്പന്നം നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നത്.

തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ , തൃശൂര്‍ ജില്ലകളിലാണ് ആദ്യഘട്ടം നടപ്പിലാക്കിയത്. കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ , ഹോര്‍ട്ടികോര്‍പ്പ്, കാര്‍ഷിക വകുപ്പിന്റെ വിപണന കേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ ശേഖരിച്ച് വിറ്റഴിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നത്.

കൂടാതെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹരണത്തോടെ ‘ജീവനി ജൈവ കൃഷി’ക്കും തുടക്കം കുറിച്ചു കഴിഞ്ഞു.’നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം , നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യത്തിനു ഇതിനകം തന്നെ ജനങ്ങള്‍ക്ക് ഇടയില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മരുന്നടിച്ച പച്ചക്കറി വാങ്ങുന്ന ശീലം ഒഴിവാക്കി വീടുകളില്‍ ചെറുകൃഷി ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Share57TweetSendShare
Previous Post

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ ഗ്രാമപഞ്ചായത്തിൽ മട്ടുപ്പാവ് കൃഷിക്ക് തുടക്കമായി

Next Post

ചെറിയ മുതല്‍മുടക്കില്‍ കുറഞ്ഞ് സ്ഥലത്ത് തുടങ്ങാം മുയല്‍കൃഷി

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

ചെറിയ മുതല്‍മുടക്കില്‍ കുറഞ്ഞ് സ്ഥലത്ത് തുടങ്ങാം മുയല്‍കൃഷി

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies