Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

Agri TV Desk by Agri TV Desk
June 16, 2025
in എന്റെ കൃഷി
Share on FacebookShare on TwitterWhatsApp

ഒഡീഷയിലുള്ള സുജാത അഗർവാൾ എന്ന വീട്ടമ്മ ലോക്ക് ഡൗൺ കാലത്താണ് ഹൈഡ്രോപോണിക്സ് കൃഷിയിലേക്ക് തിരിയുന്നത്. ഹൈഡ്രോപോണിക്സ് കൃഷി രീതിയിലൂടെ പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ പച്ചക്കറി കൃഷി മികച്ച വിജയം നേടി. അതിൽനിന്ന് വിളവെടുത്ത ലെറ്റൂസ്, ക്യാബേജ്. ചെറി തക്കാളി തുടങ്ങിയവയെല്ലാം പ്രാദേശിക റെസ്റ്റോറന്റുകളിൽ വിറ്റഴിച്ച് മികച്ച വിജയം നേടി. അതിൽ നിന്ന് കിട്ടിയ ലാഭം മിച്ചം വെച്ച് മൈക്രോഗ്രീൻസ് കൃഷിയിലേക്കും കടന്നു. അങ്ങനെ ആഴ്ചയിൽ 20,000 രൂപ വരെ ഈ വീട്ടമ്മ വരുമാനം നേടി. പരീക്ഷണം തീർന്നില്ല, അങ്ങനെ കുങ്കുമപ്പൂ കൃഷിയെ തന്റെ സ്വീകരണമുറിയിൽ കൃഷി ചെയ്യാൻ സുജാത തീരുമാനിച്ചു.

 

അങ്ങനെ കുങ്കുമപ്പൂ കൃഷിക്കായി വീട്ടിൽ തന്നെ 11 ലക്ഷം രൂപ നിക്ഷേപിച്ച് കാലാവസ്ഥ നിയന്ത്രിത മുറി സൃഷ്ടിച്ചു. സംഭവം വിജയമായി. കുങ്കുമപ്പൂ ഉപയോഗപ്പെടുത്തി ഒട്ടേറെ സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിച്ചു അവർ വിപണിയിലേക്ക് എത്തിച്ചു നേട്ടം കൊയ്തു. ഇന്ന് അവരുടെ ‘ബ്ലൂ ഇൻ ഹൈഡ്രോ’ എന്ന ബിസിനസ് 20 പേർക്ക് തൊഴിൽ നൽകുകയും ഏകദേശം 20 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനൊപ്പം ഹൈഡ്രോപോണിക്സ്, മൈക്രോഗ്രീൻ തുടങ്ങിയവയുടെ കൃഷിരീതിയും കർഷകർക്കായി പരിശീലിപ്പിക്കുന്നു.

Tags: agriculture success story
ShareTweetSendShare
Previous Post

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

Related Posts

എന്റെ കൃഷി

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

എന്റെ കൃഷി

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

എന്റെ കൃഷി

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

Discussion about this post

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies