Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഭക്ഷ്യ കാർഷിക മേഖല സ്റ്റാർട്ടപ്പുകൾക്ക് സഹായമേകാൻ ‘കെ അഗ്ടെക് ലോഞ്ച് ഇൻക്യുബേറ്റർ പ്രവർത്തനമാരംഭിച്ചു

Agri TV Desk by Agri TV Desk
March 14, 2025
in കൃഷിവാർത്ത
'K AgTech Launch Incubator' launched to support food and agriculture startups

'K AgTech Launch Incubator' launched to support food and agriculture startups

Share on FacebookShare on TwitterWhatsApp

കാർഷിക ഭക്ഷ്യ മേഖലയിലെ സ്റ്റാർട്ട്‌പ്പുകളുടെ വളർച്ചയ്ക്ക് സഹായകമാകുന്ന കെ അഗ്ടെക് ലോഞ്ച് പേഡ് ഇൻക്യുബേറ്റർ ഇന്നുമുതൽ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്ക് കൃഷി വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദാണ് ഉദ്ഘാടനം ചെയ്തത്. കാർഷിക സർവകലാശാല, നബാർഡ്, ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവ്വകലാശാല എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

K- AgTech Launch Incubator’ launched to support food and agriculture startups

ഇതിനായി 15 കോടി രൂപ കാർഷിക സർവകലാശാലയ്ക്ക് നബാർഡ് ലഭ്യമാക്കും. നബാർഡ് സംസ്ഥാനത്ത് സർവകലാശാലയ്ക്ക് നൽകുന്ന ഏറ്റവും ഉയർന്ന സാമ്പത്തിക സഹായമാണ് ഇത്. സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ, ഉത്പന്നം വിപണിയിൽ ഇറക്കുന്നതിനുള്ള സഹായം, എന്നിവ ഇൻകുബേറ്റർ വഴി ലഭ്യമാക്കും. ഒപ്പം സംരംഭകർക്ക് രണ്ട് കോടിയോളം രൂപ അനുവദിക്കും. കാർഷിക മേഖലയിലെ പൊതുസാങ്കേതികവിദ്യകൾ, കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള മാർഗങ്ങൾ എന്നിവ വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമെടുക്കുന്നുണ്ട്.

Content summery : K – AgTech Launch Incubator launched to support food and agriculture startups

Tags: agri news keralaK - AgTech Launch Incubator
ShareTweetSendShare
Previous Post

വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം – മൃഗസംരക്ഷണ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍*

Next Post

ഉയർന്ന വിളവും കീടരോഗങ്ങൾ ബാധിക്കാത്തതുമായ രണ്ട് നെല്ലിനങ്ങൾ വികസിപ്പിച്ച് മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം

Related Posts

കൃഷിവാർത്ത

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കൃഷിവാർത്ത

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

wildboar
കൃഷിവാർത്ത

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

Next Post

ഉയർന്ന വിളവും കീടരോഗങ്ങൾ ബാധിക്കാത്തതുമായ രണ്ട് നെല്ലിനങ്ങൾ വികസിപ്പിച്ച് മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം

Discussion about this post

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

Broiler chicken farming reality malayalam

ബ്രോയ്ലർ കോഴി ഫാമിങ്ങിലെ സത്യവും മിഥ്യയും ചരിത്രവും ! അറുതിവരുത്താം ഈ ദുഷ്പ്രചാരണങ്ങൾക്ക്

പച്ചക്കറി- പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം കണ്ടെത്തിയതായി കൃഷിവകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies