Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഒക്കൽ ഫാം ഫെസ്റ്റ് ആരംഭിച്ചു

Agri TV Desk by Agri TV Desk
January 30, 2025
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കൃഷി വകുപ്പിന്റെ സഹകരണത്തോടെ എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റ് ആരംഭിച്ചു. ഉത്സവത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി പി.പ്രസാദ് നിര്‍വ്വഹിച്ചു. 2025 ജനുവരി 30, 31 ഫെബ്രുവരി 1, 2 തീയതികളിലാണ് ഫാം ഫെസ്റ്റ്. സമാപന സമ്മേളനംഫെബ്രുവരി 2 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും.

 

വിവിധ കാർഷികവിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകളും കാർഷികസംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിളംബരറാലി, കാർഷികപ്രദർശനവും വിപണനവും, സെമിനാറുകൾ, ഡോക്യുമെന്ററി പ്രദർശനം. കലാപരിപാടികൾ, മഡ് ഫുട്ബോൾ, റെയിൻബോ ഡാൻസ്, ട്രഷർഹണ്ട്, ഭക്ഷ്യമേള എന്നീ വിവിധ ആകർഷക വിഭവങ്ങൾ മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

Content summery : The Okkal Farm Fest, organized by the Ernakulam District Panchayat in collaboration with the Agriculture Department, has begun.

Tags: Okkal fest
ShareTweetSendShare
Previous Post

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ ‘ചെറുധാന്യങ്ങൾ: കൃഷിയും മൂല്യവർദ്ധനവും’ എന്ന വിഷയത്തിൽ ഏകദിന പരിശീലനം

Next Post

നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തില്‍ തെങ്ങുകയറ്റ പരിശീലനം നല്‍കുന്നു.

Related Posts

കൃഷിവാർത്ത

കാർഷികോൽപ്പന്ന കയറ്റുമതിയിൽ ഒന്നാമത് കേരളം

കൃഷിവാർത്ത

സംസ്ഥാന കർഷക അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

കൃഷിവാർത്ത

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

Next Post
Coconut climbing training is provided under the auspices of the Coconut Development Board.

നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തില്‍ തെങ്ങുകയറ്റ പരിശീലനം നല്‍കുന്നു.

Discussion about this post

കർക്കിടകത്തിൽ കഴിക്കാം പത്തിലകൾ

കാർഷികോൽപ്പന്ന കയറ്റുമതിയിൽ ഒന്നാമത് കേരളം

എൻജിനീയറിൽ നിന്ന് കർഷകനായി മാറിയ മഹേഷ്

സംസ്ഥാന കർഷക അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും

മുത്ത് കൃഷിയിലെ നിന്ന് യുവ കർഷകൻ നേടുന്നത് 55 ലക്ഷം രൂപ വരുമാനം

The National Institute for Rubber Training (NIRT), under the Rubber Board, is conducting rubber tapping training for interstate workers

കേര പദ്ധതി; റബ്ബർ പുനർനടീലിന് കർഷകന് 75000 രൂപ സഹായം

വെണ്ട കൃഷിക്ക് ഒരുങ്ങാം

അടുക്കളത്തോട്ടം നിർമാണ പരിശീലനം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies