Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ലോക മണ്ണ് ദിനാഘോഷം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

Agri TV Desk by Agri TV Desk
November 18, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് ആഭിമുഖ്യത്തില്‍ പെയിന്റിംഗ് (ജലച്ചായം), ഉപന്യാസരചന(മലയാളം) മത്സരങ്ങള്‍ നടത്തും. പെയിന്റിംഗ് മത്സരത്തില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലുള്ള കുട്ടികള്‍ക്കും ഉപന്യാസരചനയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്കും മത്സരിക്കാം. ഓരോ ഇനത്തിലും ജില്ലയിലെ ഓരോ സ്‌കൂളില്‍ നിന്നും മൂന്ന് മത്സരാര്‍ത്ഥികളെ വീതം പങ്കെടുപ്പിക്കാം.


എല്ലാമത്സരങ്ങളും നവംബര്‍ 23 ശനിയാഴ്ച രാവിലെ 9.30 മുതലാണ് സംഘടിപ്പിച്ചിരിക്കുന്നത്. മണ്ണ്, പ്രകൃതി, പരിസ്ഥിതി എന്നിവയോടനുബന്ധിച്ച വിഷയങ്ങളിലാണ് മത്സരം. മത്സരാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ നവംബര്‍ 21 വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് മുന്‍പായി ഓഫീസ് ഇ-മെയില്‍ ([email protected]) മുഖാന്തിരമോ ഓഫീസ് ഫോണ്‍ 0477 2236293/9495496266 വഴി നേരിട്ടോ അറിയിക്കണം. മത്സരാര്‍ത്ഥികള്‍ക്ക് വരയ്ക്കുവാനുള്ള ചാര്‍ട്ട് പേപ്പറും ഉപന്യാസ രചനയ്ക്കുള്ള പേപ്പറും സംഘാടകര്‍ നല്‍കും. മറ്റ് അവശ്യസാധനങ്ങള്‍ കൊണ്ടുവരേണ്ടതാണ്.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ അതത് സ്‌കൂളിന്റെ ഐഡികാര്‍ഡുമായി വരേണ്ടതാണ്. മത്സരങ്ങളില്‍ ഒന്ന്, രണ്ട്്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. അന്താരാഷ്ട്ര മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് സമ്മാനദാനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ഇന്ദിര ജംഗ്ഷന് പടിഞ്ഞാറുവശം ടൈനി ടോട്‌സ് സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന മണ്ണ് പര്യവേക്ഷണ ഓഫീസുമായി ബന്ധപ്പെടാം.

Content summery : As part of International Soil Day celebrations, Alappuzha District Soil Exploration and Soil Conservation Department will conduct painting (watercolour) and essay writing (Malayalam) competitions.

Tags: International Soil Day celebrationsSoil
ShareTweetSendShare
Previous Post

മികച്ചയിനം തെങ്ങിൻ തൈകൾ വാങ്ങാം

Next Post

പെരുവണ്ണാമുഴി കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോഷകത്തോട്ടം എന്ന വിഷയത്തിൽ പരിശീലന പരിപാടി

Related Posts

vegetables
കൃഷിവാർത്ത

പച്ചക്കറി വില കുതിക്കുന്നു

കൃഷിവാർത്ത

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

Next Post

പെരുവണ്ണാമുഴി കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോഷകത്തോട്ടം എന്ന വിഷയത്തിൽ പരിശീലന പരിപാടി

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies