Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കാർഷിക കയറ്റുമതിയിൽ കുതിപ്പിനൊരുങ്ങി ഉത്തർ പ്രദേശ്; നാല് വർഷത്തിനുള്ളിൽ വരുമാനം 50,000 കോടി രൂപയിലെത്തിക്കും; ലക്ഷ്യത്തിനായി ക്ലസ്റ്ററുകൾ ആസൂത്രണം ചെയ്യുന്നു

Agri TV Desk by Agri TV Desk
August 29, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ലക്നൗ: വരുന്ന നാല് വർഷത്തിനുള്ളിൽ കാർഷിക കയറ്റുമതി വരുമാനം 50,000 കോടി രൂപയിലെത്തിക്കാൻ പദ്ധതിയിട്ട് ഉത്തർപ്രദേശ്. ഈ ലക്ഷ്യം കൈവരിക്കാനായി സർക്കാർ ക്ലസ്റ്ററുകൾ ആസൂത്രണം ചെയ്യുന്നു.

ഹോർട്ടികൾച്ചറൽ കയറ്റുമതിയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി കേന്ദ്രത്തിൻ്റെ 1,800 കോടി രൂപയുടെ ‘ക്ലീൻ പ്ലാൻ്റ് പ്രോഗ്രാം’ പ്രയോജനപ്പെടുത്തും. ഗ്രേഡിംഗ്, പാക്കിംഗ്, ബ്രാൻഡിംഗ്, കോമൺ ഫെസിലിറ്റി സെൻ്ററുകൾ (സിഎഫ്‌സികൾ) വഴി വിപണനം നടത്തുന്നതിന് വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്‌ട് (ഒഡിഒപി) പദ്ധതി വിപുലീകരിക്കും. ചരക്കുകൾ കൊണ്ടുപോകുന്ന ഉൾനാടൻ ജലപാത അയോദ്ധ്യയിലേക്ക് നീട്ടാനും തീരുമാനമായി. വരാനിരിക്കുന്ന ജെവാർ അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള കാർഷിക കയറ്റുമതി വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ലക്നൗവിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലുമായി ദശേരി, ചൗൻസ മാമ്പഴങ്ങൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് 4,000 തോട്ടക്കാർക്ക് പ്രയോജനം ചെയ്യുന്നതായും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സബ്‌ട്രോപ്പിക്കൽ ഹോർട്ടികൾച്ചർ (സിഷ്) ഡയറക്ടർ ടി ദാമോദരൻ പറഞ്ഞു. 4,000 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ ലോകബാങ്കും സംസ്ഥാന സർക്കാരും സഹകരിച്ച് ഉത്തർപ്രദേശ് അഗ്രികൾച്ചർ ഗ്രോത്ത് ആൻഡ് റൂറൽ എൻ്റർപ്രൈസസ് ഇക്കോസിസ്റ്റം സ്ട്രെങ്തനിംഗിൻ്റെ ഭാഗമാണ് ഈ സംരംഭം. കഴിഞ്ഞ വർഷം 5 ടൺ ദശേരി മാമ്പഴങ്ങളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.

Uttar Pradesh plans to increase its agricultural export earnings to Rs 50,000 crore in the next four years.

നിലവിൽ സംസ്ഥാനത്തിൻ്റെ വാർഷിക കാർഷിക കയറ്റുമതി ഏകദേശം 20,000 കോടി രൂപയാണ്. മാമ്പഴം, ബസ്മതി ഇതര അരി, നെല്ലിക്ക, വാഴപ്പഴം എന്നിവയാണ് പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 കയറ്റുമതി അധിഷ്ഠിത ഹോർട്ടികൾച്ചർ ക്ലസ്റ്ററുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർ പ്രദേശ് സർക്കാരിന്റെ നിർണായക നീക്കം.

Uttar Pradesh government is targeting farm exports of Rs 50,000 crore in the next three-four years with export-oriented agricultural and horticultural clusters

Tags: GovernmentUP FarmingUttar Pradesh government
ShareTweetSendShare
Previous Post

സാങ്കേതികവിദ്യയും കാർഷികരംഗവും; ആഗ്-ടെക് കമ്പനികൾ സന്ദർശിച്ച് പഠിക്കാൻ ഓസ്ട്രേലിയൻ സംഘം ഇന്ത്യയിൽ; കാർ‌ഷിക പങ്കാളിത്തത്തിൽ മറ്റൊരു പൊൻതൂവൽ കൂടി

Next Post

രോഗികളും രോഗങ്ങളും വർധിക്കുന്നു; ഓരോ പ്രദേശത്തും ഉത്പാദിപ്പിക്കാൻ കഴിയുന്ന വിളകൾ കണ്ടെത്തി അവിടുത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കഴിയണം: പി. പ്രസാദ്

Related Posts

കൃഷിവാർത്ത

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

കൃഷിവാർത്ത

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.
കൃഷിവാർത്ത

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

Next Post

രോഗികളും രോഗങ്ങളും വർധിക്കുന്നു; ഓരോ പ്രദേശത്തും ഉത്പാദിപ്പിക്കാൻ കഴിയുന്ന വിളകൾ കണ്ടെത്തി അവിടുത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കഴിയണം: പി. പ്രസാദ്

Discussion about this post

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies