Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന; ഇതുവരെ ഉൾപ്പെടുത്തിയത് 131.3 ലക്ഷം മത്സ്യത്തൊഴിലാളികളെ; മത്സ്യബന്ധന വികസന പദ്ധതികൾക്കായി 19,670.56 കോടി രൂപ

Agri TV Desk by Agri TV Desk
August 8, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ന്യൂഡൽഹി: പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന (പിഎംഎംഎസ്‌വൈ)യുടെ കീഴിൽ 131.3 ലക്ഷം മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയതായി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് രാജ്യസഭയിൽ. മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കുമായി 2019 മുതൽ 4,26,666 കിസാൻ ക്രെഡിറ്റ് കാർഡ് നൽകിയതായും മന്ത്രി അറിയിച്ചു.

131.3 Lakh Fishermen Covered Under Pradhan Mantri Matsya Sampada Yojana

ഫിഷറീസ് വകുപ്പും ക്ഷീര മന്ത്രാലയവും സംയുക്തമായി 2018-19 സാമ്പത്തിക വർഷം മുതൽ ‘ഫിഷറീസ് ആൻ്റ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഫണ്ട് (എഫ്ഐഡിഎഫ്)’ എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് വായ്പ അനുവദിക്കും. പ്രതിവർഷം മൂന്ന് ശതമാനം പലിശ ഇളവോടെ രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ ലഭിക്കും. 12 വർഷമാണ് തിരിച്ചടവ് കാലാവധി.

മത്സ്യബന്ധന വികസന പദ്ധതികൾ വ്യാപിപ്പിക്കുന്നതിനായി വിവിധ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മറ്റ് നിർവഹണ ഏജൻസികൾക്കുമായി 19,670.56 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 8,666.28 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

131.3 Lakh Fishermen Covered Under Pradhan Mantri Matsya Sampada Yojana

Tags: Farmerskissan credit cardPradhan Mantri Matsya Sampada Yojana
ShareTweetSendShare
Previous Post

നെല്ലിനെ ചുരുട്ടിക്കൂട്ടി ഇലചുരുട്ടിപ്പുഴുക്കൾ; നശിച്ചത് 16 ഏക്കറിലെ നെൽക്കൃഷി; ഓണത്തിന് വിളവെടുക്കനായി കൃഷിയിറക്കിയവർ തീരാദുരിതത്തിൽ

Next Post

ഉള്ളി കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ; ജൂലൈ വരെ കയറ്റി അയച്ചത് 2.6 ലക്ഷം ടൺ

Related Posts

കൃഷിവാർത്ത

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber
കൃഷിവാർത്ത

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കൃഷിവാർത്ത

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

Next Post
onion krishi

ഉള്ളി കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ; ജൂലൈ വരെ കയറ്റി അയച്ചത് 2.6 ലക്ഷം ടൺ

Discussion about this post

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

vegetables

ഓണസമൃദ്ധമാക്കാൻ കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

passion fruit

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies