Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഡിജിറ്റൽ റീസർവേ; ഇലിംസ് പോർട്ടൽ അടുത്തമാസം; ഭൂമി സംബന്ധമായ സർവ വിവരങ്ങളും ലഭ്യമാക്കുന്ന ഏകീകൃത പോർട്ടൽ ഉടൻ

Agri TV Desk by Agri TV Desk
July 29, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ 100 വില്ലേജുകളിൽ‌ അന്തിമ വി‍‍ഞ്ജാപനം ഉൾപ്പെടുത്തിയുള്ള ഇലിംസ് പോർട്ടൽ (ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) ഓഗസ്റ്റ് ആദ്യവാരത്തോടെ പ്രവർത്തന സജ്ജമാകും. മുഴുവൻ ജില്ലകളിലും റീസർവേ അസിസ്റ്റൻ്റ് ഡയറക്ടർമാരുടെ മേൽനോട്ടത്തിൽ ഓരോ വില്ലേജുകളിൽ ആദ്യമിത് നടപ്പാക്കും.

കോട്ടയത്തെ ഉദയനാപുരം, തൃശൂരിലെ കിഴക്കുമുറി, കണ്ണൂർ, കാസർകോട്ടെ ഉജാർഉൾവാർ‌ എന്നീ വില്ലേജുകളിൽ നടത്തിയ പൈലറ്റ് പരീക്ഷണം വിജയകരമായിരുന്നു. ഇലിംസ് പോർട്ടൽ പൂർത്തിയാക്കിയാൽ റവന്യൂ വകുപ്പിന്റെ പോർട്ടലായ റെലിസും രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേളുമായി സംയോജിപ്പിച്ച് ‘എൻ്റെ ഭൂമി പേ‍ാർട്ടൽ’ സജ്ജമാകും. രജിസ്ട്രേഷൻ, പോക്കുവരവ് ഉൾപ്പടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ഈ ഒറ്റ പോർട്ടലിൽ ലഭ്യമാക്കും.

ആദ്യഘട്ടത്തിൽ 200 വില്ലേജിലാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്. ഇതിൽ 185 വില്ലേജും രണ്ടാം ഘട്ടത്തിലെ 238 വില്ലേജിലെ 17 ഇടവും സർവേ പൂർത്തിയായതായും തദ്ദേശമന്ത്രി എം ബി രാജേഷ് അറിയിച്ചു. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ റവന്യു, സർവേ, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം 31-നകവും രണ്ടാംഘട്ടത്തിൽ സർവേ നടക്കുന്ന വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ യോഗം ഓഗസ്റ്റ് 11-നകവും കളക്ടർമാർ വിളിച്ചു ചേർക്കും.

Integrated Land Information Management System will be operational by the first week of August

Tags: Integrated Land Information SystemRevenue Department
ShareTweetSendShare
Previous Post

കർഷകർക്കൊപ്പം; താങ്ങായി കേരഫെഡ്; പ്രശ്നപരിഹാരത്തിനാണ് പ്രഥമ പരിഗണനയെന്ന് മാനേജിംഗ് ഡയറക്ടർ

Next Post

കാർബൺ രഹിത കേരളം; ചുക്കാൻ പിടിക്കാൻ ഡിജിറ്റൽ സർവകലാശാലയും

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

കാർബൺ രഹിത കേരളം; ചുക്കാൻ പിടിക്കാൻ ഡിജിറ്റൽ സർവകലാശാലയും

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies