Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സമുദ്ര അടിത്തട്ടിൽ 4,000 മീറ്റർ താഴ്ചയിൽ ‘ഡാർക്ക്’ ഓക്സിജൻ കണ്ടെത്തി; സൂര്യപ്രകാശം ഇല്ലാതെയും ഓക്സിജൻ രൂപപ്പെടുമെന്ന് ശാസ്ത്രലോകം

Agri TV Desk by Agri TV Desk
July 27, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

 

‌സൂര്യപ്രകാശം ഇല്ലാതെയും ഓക്സിജൻ രൂപപ്പെടുമെന്ന പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം. പസഫിക് സമുദ്രത്തിൽ, 4,000 മീറ്റർ (13,100 അടി) താഴെയായി ‘ഡാർക്ക്’ ഓക്സിജൻ കണ്ടെത്തി. കൽക്കരി കട്ടകൾ‌ക്ക് സമനമായ ലോഹകട്ടകളാണിത്. ഹവായിക്കും മെക്സിക്കോയ്ക്കും ഇടയിലുള്ള സമുദ്രത്തിൻ്റെ അടിത്തട്ടിലാണിത് കണ്ടെത്തിയിരിക്കുന്നത്.

കോബാൾട്ട്, നിക്കൽ, മാംഗനീസ്, കോപ്പർ തുടങ്ങിയ ധാതുക്കളുടെ സാന്നിധ്യമാണ് ലോഹക്കഷണങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ഈ കട്ടകൾ വെള്ളത്തിൻ്റെ തന്മാത്രകളെ ഹൈഡ‍്രജനും ഓക്സിജനുമായി വിഭജിക്കുന്നുവെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായതിനേക്കാളെറെ ഓക്സിജൻ ഇവിടെ രൂപപ്പെട്ടതായി പഠനം നടത്തിയവർ അവകാശപ്പെടുന്നു. പ്രകാശ സംശ്ലേഷണത്തിലൂടെയാണ് ഓക്സിജൻ ഉണ്ടാകുന്നതെന്ന കാലങ്ങളായുള്ള നിഗമനത്തെ വെല്ലുവിളിക്കുന്നതാണ് പുതിയ കണ്ടെത്തൽ.

പ്രകാശസംശ്ലേഷണം അല്ലാതെ മറ്റൊതോ തരത്തിൽ ഭൂമിയിൽ ഓക്സിജൻ രൂപപ്പെടുന്നുണ്ടാകാമെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. സൂര്യപ്രകാശത്തിൽ നിന്ന് സസ്യങ്ങൾ ഭക്ഷണം നിർമ്മിക്കുന്ന പ്രവൃത്തിയാണ് പ്രകാശ സംശ്ലേഷണം. ഈ സമയം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജനെ പുറന്തള്ളുകയാണ് സസ്യങ്ങൾ ചെയ്യുന്നത്. സസ്യങ്ങൾ പ്രകാശ സംശ്ലേഷണം നടത്തിയാൽ മാത്രമേ ഭൂമിയിൽ ആവശ്യമായ ഓക്സിജൻ ലഭിക്കൂ. ഭൂമിയിലെ ഓക്സിജൻ്റെ പകുതിയിലേറയും സമുദ്രത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

Discovery of ‘dark oxygen’ on the ocean floor

 

Tags: agri newsDark oxygen
ShareTweetSendShare
Previous Post

ആപ്പിൾ ഇറക്കുമതിക്ക് 100 ശതമാനം നികുതി ചുമത്തണം; പൊതുമേഖലയിലുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണം: എഎഫ്എഫ്ഐ

Next Post

“പൗൾട്രി മാനേജ്മെന്റ്”; തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഏകദിന പരിശീലന പരിപാടി

Related Posts

vegetables
കൃഷിവാർത്ത

പച്ചക്കറി വില കുതിക്കുന്നു

കൃഷിവാർത്ത

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

Next Post

"പൗൾട്രി മാനേജ്മെന്റ്"; തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഏകദിന പരിശീലന പരിപാടി

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies