Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സ്വകാര്യഭൂമിയിൽ കൃഷിയിറക്കാം; പദ്ധതി തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം; വിവരങ്ങൾ‌

Agri TV Desk by Agri TV Desk
July 9, 2024
in കൃഷിവാർത്ത
v s sunil kumar farming
Share on FacebookShare on TwitterWhatsApp

തിരുവനന്തപുരം: കൃഷി, മൃ​ഗസംരക്ഷണ, മത്സ്യ, ക്ഷീര മേഖലകളിലെ ഉത്പാദനം വർദ്ധിപ്പിക്കാൻ സ്വകാര്യ സ്ഥലവും ഉപയോ​ഗിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം. നവോത്ഥാൻ എന്ന പേരിലാണ് കൃഷിവകുപ്പ് പദ്ധതി തയ്യാറാക്കിയത്.ഉടമ നേരിട്ട് കൃഷി ചെയ്യുന്നില്ലെങ്കിൽ‌ അവകാശത്തിൻ‌റെ സുരക്ഷ ബോധ്യപ്പെടുത്തി തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന കർഷകനോ കൃഷി​ഗ്രൂപ്പിനോ സ്ഥലം കൈമാറണം. തരിശുഭൂമി കൃഷിയോ​ഗ്യമാക്കാൻ തൊഴിലുറപ്പ് പദ്ധതികൾ പ്രയോജനപ്പെടുത്തണം.

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ‌, കടലാക്രമണം മൂലമുള്ള തീരശോഷണം, വരൾ‌ച്ച തുടങ്ങിയവ തടയാനും അത് മൂലമുള്ള ദുരന്തങ്ങൾ‌ കുറയ്ക്കാനും പ്രാദേശിക പദ്ധതി നടപ്പാക്കാനും നിർദ്ദേശമുണ്ട്.‌സ്ലവ പാടശേഖരങ്ങൾ സംരക്ഷിക്കാനുള്ള ബണ്ട് നിർമാണം, ജലം ഒഴുകി പോകാനുള്ള മാർ​ഗങ്ങളുടെ നിർമാണവും സംരക്ഷണവും എന്നിവയും ഇതിൽ ഉൾപ്പെടുത്താം. ഇതിനെയും തൊഴുലുറപ്പ് പദ്ധതിയുമായി സംയോജിപ്പിക്കണം.

കെട്ടിടം നിർമിക്കാൻ ഓരോ ആരോ​ഗ്യ ഉപകേന്ദ്രത്തിനും ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരമുള്ള ഹെൽത്ത് ​ഗ്രാന്റിൽ നിന്ന് 55.50 ലക്ഷം രൂപ ലഭിക്കും. സ്ഥലം വാങ്ങാനുള്ള തുക വികസന, തനത് ഫണ്ടിൽ നിന്ന് കണ്ടെത്തണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒന്ന് വീതം ഹാപ്പിനസ് പാർ‌ക്ക് സ്ഥാപിക്കണമെന്നും അവിടെ ഡാൻസിം​ഗ്, സിം​ഗിങ് ഫ്ലോർ, വർക്ക് ഫ്രം പാർക്ക് സൗകര്യങ്ങൾ, സെൽഫി കോർണർ, വിനോദ ഉപാധികൾ തുടങ്ങിയവ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.

Cultivation can be done on private land

ShareTweetSendShare
Previous Post

പ്രായം 20-നും 30-നുമിടയിലാണോ? അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

Next Post

മലയോര പട്ടയം വിവരശേഖരണം; ജൂലൈ 25 വരെ അപേക്ഷിക്കാം

Related Posts

കൃഷിവാർത്ത

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

കൃഷിവാർത്ത

തെരുവുനായ നിയന്ത്രണം; നിയമനിർമാണത്തിനൊരുങ്ങി കേരളം

കൃഷിവാർത്ത

കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി; കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ

Next Post

മലയോര പട്ടയം വിവരശേഖരണം; ജൂലൈ 25 വരെ അപേക്ഷിക്കാം

Discussion about this post

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

തെരുവുനായ നിയന്ത്രണം; നിയമനിർമാണത്തിനൊരുങ്ങി കേരളം

കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി; കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies