Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

വ്യവസായ സംരംഭം നടത്താന്‍ ഉദ്ദേശ്യമുണ്ടോ? അനുമതി നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുന്നു

Agri TV Desk by Agri TV Desk
June 14, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുന്നു. അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കാതെ വരുന്ന സ്ഥിതി തടയുകയാണ് ലക്ഷ്യം. 17 വകുപ്പുകളിലാണ് ഈ നിബന്ധന ആവിഷ്‌കരിക്കുക.

റവന്യു, തദ്ദേശ സ്വയംഭരണം, രജിസ്‌ട്രേഷന്‍, അഗ്നിരക്ഷ, ലീഗല്‍ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ജലഗതാഗതം, എന്നിങ്ങനെയുള്ളവയാണ് പ്രധാന വകുപ്പുകള്‍. ഈ വകുപ്പുകളും സ്ഥാപനങ്ങളും നല്‍കേണ്ട അനുമതിക്ക് എത്ര സമയം വേണമെന്ന് നിശ്ചയിച്ച് നല്‍കാന്‍ വകുപ്പ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചുള്ള സമയമായിരിക്കും സേവനത്തിന് നിശ്ചയിക്കുക.

ഈ സമയപരിധി മറികടന്നാല്‍ നിയമനടപടിയുണ്ടാകും. സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം. സേവനാവകാശനിയമം 2012-ല്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും എല്ലാ വകുപ്പുകളിലെയും എല്ലാ സേവനങ്ങളും ഇതിന്റെ പരിധിയില്‍ വന്നിട്ടില്ല. വ്യവസായ സംരംഭങ്ങളുടെ ആവശ്യമായ എല്ലാ സേവനങ്ങളും ഇതിന്റെ ഭാഗമാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിനൊപ്പം കെ.വൈ.എ. ( നോ യുവര്‍ അപ്രൂവല്‍) എന്നൊരു ഭാഗം കെ-സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.

വ്യവസായ സംരംഭങ്ങള്‍ക്ക് ഏക ജാലക അനുമതി ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലാണ് കെ-സ്വിഫ്റ്റ്. ഇതില്‍ ഒരു സംരംഭം തുടങ്ങുന്നതിന് ഒരാള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ആ സംരംഭത്തിന് ഏതൊക്കെ വകുപ്പുകളുടെ അനുമതിയാണ് വേണ്ടതെന്ന് ഓണ്‍ലൈനായി വിവരങ്ങള്‍ ലഭിക്കുന്ന സംവിധാനമാണ് കെ.വൈ.എ.

Tags: agri news kerala
ShareTweetSendShare
Previous Post

28 വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ; കാലാവസ്ഥ അധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം

Next Post

പശുക്കളില്‍ മാത്രമല്ല, അകിടുവീക്കം ആടുക്കളെയും ബാധിക്കും; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ…

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

പശുക്കളില്‍ മാത്രമല്ല, അകിടുവീക്കം ആടുക്കളെയും ബാധിക്കും; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

Discussion about this post

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies