Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കൊതുക് കടിയേറ്റ് മടുത്തോ? പരിഹാരം ഈ ചെടികളിലുണ്ട്!

Agri TV Desk by Agri TV Desk
June 10, 2024
in അറിവുകൾ
Share on FacebookShare on TwitterWhatsApp

മഴക്കാലം വരവറിയിച്ചതോടെ കൊതുകുമെത്തിയിട്ടുണ്ട്. കൊതുകുകളെ തുരത്താനായി പലവിധ വഴികള്‍ പരീിച്ച് മടുത്തവരാകും നമ്മളില്‍ ഭൂരിഭാഗം പേരും. ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പനി തുടങ്ങിയ കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ക്കതീതമായ പ്രദേശങ്ങളില്‍ കൊതുക് തടയല്‍ ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ചില സസ്യങ്ങള്‍ നട്ടുവളര്‍ത്തി കൊതുകുകളെ തുരത്തിയാലോ അതെ, സംഭവം ഉള്ളതാണ്..

പൂന്തോട്ടത്തിലോ ചട്ടിയിലോ വീട്ടിനകത്തോ എവിടെ വേണമെങ്കിലും ഈ ചെടികള്‍ വളര്‍ത്താവുന്നതാണ്. കൊതുക് പമ്പ കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ കൊതുകിനെ അകറ്റുന്ന ചില സസ്യങ്ങള്‍ ഇതാ..

1. കലെഡുല

പോട്ട് മാരിഗോള്‍ഡ് എന്നറിയപ്പെടുന്ന പൂച്ചെടിയാണിത്. അലങ്കാരത്തിനൊപ്പം കൊതുകിനെയും തുരത്താന്‍ ഈ ചെടി നട്ടുവളര്‍ത്താവുന്നതാണ്. ചെടി പുറപ്പെടുവിക്കുന്ന കസ്തൂരി ഗന്ധമാണ് കൊതുകുകളെ അകറ്റുന്നത്.

2. നാരങ്ങ ബാം

ഇലകള്‍ ചതച്ചെടുക്കുമ്പോള്‍ നാരങ്ങയുടെ ഗന്ധം പുറപ്പെടുവിക്കുന്നതിലൂടെ പ്രസിദ്ധമാണ് ഈ ചെടി. ഇതിന്റെ ആകൃതിയും എല്ലാവരുടെും ശ്രദ്ധ ആകര്‍ഷിക്കും.

3. ലാവെന്‍ഡര്‍

എളുപ്പത്തില്‍ വളര്‍ത്താവുന്നതും, ആകര്‍ഷകവുമായ ലാവെന്‍ഡര്‍ ചെടിയുടെ പൂക്കള്‍ക്ക് എന്നും ആരാധകരേറെയാണ്. നമ്മളെല്ലാം ഇഷ്ടപെടുന്ന ഈ പുഷ്പങ്ങളുടെ സുഗന്ധം പക്ഷേ കൊതുകുകള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ കൊതുകുകളെ അകറ്റുന്നതിന് ഇവ വളര്‍ത്താം.

4. ഫ്‌ളോസ് ഫഌര്‍

കീടനാശിനികളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കൊമറിന്‍ (Coumarin) എന്നറിയപ്പെടുന്ന സംയുക്തം ഇതിലടങ്ങിയിട്ടുണ്ട്. ഇത് കൊതുകുകളെ ഈ പുഷ്പങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. ഈ പൂക്കളുടെ വലിപ്പം ചെറുതായ കാരണം താഴെ മണ്ണിനോട് ചേര്‍ത്ത് പടര്‍ത്തിയാണ് വളര്‍ത്തുന്നത്. ചട്ടിയില്‍ വളര്‍ത്താനും അനുയോജ്യമാണിത്.

ShareTweetSendShare
Previous Post

ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു; 50 ശതമാനം സബ്‌സിഡി നിരക്കിൽ സ്വന്തമാക്കാം

Next Post

സവാളയുടെ വരവ് കുറഞ്ഞു; വില കൂടുന്നു

Related Posts

അറിവുകൾ

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

Arali
അറിവുകൾ

തൊടിയിലെ വിഷസസ്യങ്ങൾ

Next Post

സവാളയുടെ വരവ് കുറഞ്ഞു; വില കൂടുന്നു

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies