Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കേളത്തിന്റെ ജൈവ സമ്പത്തിന് മുതൽക്കൂട്ട്; നെല്ലിയാമ്പതി മലനിരകളിൽ പുതിയിനം കാശിതുമ്പ കണ്ടെത്തി; വംശനാശ ഭീഷണി നേരിടുന്ന അപൂർ‌വയിനം സസ്യം

Agri TV Desk by Agri TV Desk
June 8, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

 

കേളത്തിന്റെ ജൈവ സമ്പത്തിന് മുതൽക്കൂട്ടായി നെല്ലിയാമ്പതി മലനിരകളിൽ‌ നിന്ന് പുതിയ ഇനം കാശി തുമ്പയെ കണ്ടെത്തി. മിന്നാം പാറയിൽ നിന്ന് കണ്ടെത്തിയ, ഇംപേഷിയൻസ് ജനുസ്സിൽ നിന്നുള്ള ഈ സസ്യത്തിന് Impatiens minnamparensis എന്നാണ് പേര് നൽകിയിരിക്കുന്നത്. കാസർകോട് ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാറിൻ‌റെ മേൽനോട്ടത്തിലായിരുന്നു പഠനം.

പാൽ വെള്ള മുതൽ പിങ്ക് കലർന്ന പൂക്കൾ ഇവയുടെ പ്രത്യേകതയാണ്. 4-10 സെൻ്റിമീറ്റർ ഉയരമാണ് പുതിയ കാശി തുമ്പയ്ക്കുള്ളത്. ഒറ്റ പൂക്കളുള്ള പൂങ്കുലകളും ചെറുതും തടിച്ചതുമായ കായകളും ഇതിൻ‌റെ മാത്രം സവിശേഷതയാണ്. വംശനാശ ഭീഷണി നേരിടുന്ന സസ്യ വിഭാഗമാണ് ഇത്. അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണൽ ആയ ഫൈട്ടോടാക്സയുടെ ഏറ്റവും പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മിന്നാംപാറയിലെ പാറകൾ നിറഞ്ഞ പുൽമേടുകളിൽ 2021-ൽ നടത്തിയ ഒരു സർവേയിൽ ആണ് ഇതിനെ ആദ്യം കണ്ടെത്തിയത്. അതിൻ്റെ രൂപഘടനയും മറ്റ് പശ്ചിമഘട്ട ബാൽസങ്ങളുമായി താരതമ്യപ്പെടുത്തലും പഠനങ്ങൾക്കും ശേഷം ഇത് ശാസ്ത്രലോകത്തിന് അന്നേ വരെ അപരിചിതം ആയൊരു സസ്യമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കോയമ്പത്തൂരിലെ PSG കോളേജ് ഓഫ് ആർട്സ് & സയൻസിൽ നിന്നുള്ള ഡോ. ആര്യ സിന്ധു ആണ് പഠനത്തിന് നേതൃതം നൽകിയത്, പാലക്കാട് ഗവൺമെൻ്റ് വിക്ടോറിയ കോളേജിലെ അംബിക, അലൻ അലക്‌സ് ഫിലിപ്പ്; ഡോ. സോജൻ ജോസ്, ഡോ. സുരേഷ് വി എന്നിവരും പഠനത്തിൽ പങ്കാളികളായിരുന്നു.

ShareTweetSendShare
Previous Post

കൂർക്ക കർഷകർക്ക് സന്തോഷ വാർത്ത; ഒരു രൂപയ്ക്ക് കൂർക്ക തലകൾ വിൽപനയ്ക്ക്

Next Post

ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു; 50 ശതമാനം സബ്‌സിഡി നിരക്കിൽ സ്വന്തമാക്കാം

Related Posts

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

കൃഷിവാർത്ത

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

Next Post
Seedlings for sale at Mannuthi Agricultural Research Center

ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു; 50 ശതമാനം സബ്‌സിഡി നിരക്കിൽ സ്വന്തമാക്കാം

Discussion about this post

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

തിപ്പലി കൃഷി ചെയ്യാം ; കിലോയ്ക്ക് 1200 രൂപ വരെ

stevia

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies