സംസ്ഥാന കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പിലെ എല്ലാ ഓഫീസര്‍മാര്‍ക്കും സൗജന്യമായി ഔദ്യോഗിക ബിഎസ്എന്‍എല്‍ ഫോണ്‍ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ നമ്പറില്‍ കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കും ഏതു സമയത്തും അന്യോന്യം സംവദിച്ച് കൃഷിയുമായി ബന്ധപ്പെട്ട പദ്ധതി സഹായങ്ങളും സാങ്കേതിക ഉപദേശ വും ഉറപ്പാക്കാനാവും. ഈ സംവിധാനം കൃഷി ഉദ്യോഗസ്ഥരുടെ കൃഷിയിട പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാവുകയും കര്‍ഷകര്‍ക്ക് ഗുണകരമാവുകയും ചെയ്യും.
ഫോണ്‍ നമ്പര്‍ ലഭ്യമാകാന്‍ https://bit.ly/2C4IQuy എന്ന ലിങ്ക് സന്ദര്‍ശിക്കുക
Discussion about this post