തിരുവനന്തപുരം ജില്ലയിലെ മിത്രനികേതന്‍ കൃഷി വിജ്ഞാന
കേന്ദ്രത്തില്‍ വച്ച് 5 ദിവസം നീു നില്‍ക്കുന്ന നഴ്‌സറി പരിപാലനം-
ബഡിങ്, ഗ്രാഫ്റ്റിങ്, ലയറിങ് എന്നിവയുടെ പരിശീലനം ഡിസംബര്‍ 3
മുതല്‍ 7 വരെ യുളള തീയതികളില്‍ നടത്തുന്നതാണ്. പരിശീലനം
വിജയകമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും,
പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 9447856216 എന്ന ഫോണ്‍
നമ്പരില്‍ ബന്ധപ്പെടുക.
Discussion about this post