ആലപ്പുഴ: ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് മില്‍മയുടെ ആലപ്പുഴ സെന്‍ട്രല്‍ പ്രോഡക്ടസ് ഡയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. ഈ മാസം 25, 26 തിയതികളിലാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തുമണി മുതല്‍ വൈകിട്ട് നാലുമണിവരെയാണ് സമയം. ഈ ദിവസങ്ങളില്‍ മില്‍മയുടെ ഉത്പന്നങ്ങള്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്ന സ്റ്റാളുകള്‍ ഡയറി ക്യാമ്പില്‍ പ്രവര്‍ത്തിക്കും. വിശദ വിവരങ്ങള്‍ക്ക്. ഫോണ്‍: 04772286925, 9497410081.

Discussion about this post