സൗത്ത് അമേരിക്കയിലെ നദീതടങ്ങളില്‍ വളരുന്ന ഒരു സസ്യമാണ് ഐസ്‌ക്രീം ബീന്‍. ഭക്ഷ്യയോഗ്യമായ ഇവയ്ക്ക് ഐസ്‌ക്രീമിന്റെ രുചിയാണ്. അതുതന്നെയാണ് ഇങ്ങനെയൊരു പേരിന് കാരണവും.സെന്‍ട്രല്‍, സൗത്ത് അമേരിക്കയില്‍ കൊക്കോ, കാപ്പിത്തോട്ടങ്ങള്‍ക്കരികില്‍ വേലി പോലെ ഐസ്‌ക്രീം വളര്‍ത്താറുണ്ട്.
അറുപതടിയോളം ഉയരത്തില്‍ ശാഖകളോടെയാണ് ഐസ്‌ക്രീം ബീനിന്റെ വളര്‍ച്ച. താഴേക്ക് ഒതുങ്ങിയ കൊമ്പുകളില്‍ ഉണ്ടാകുന്ന കായ്കള്‍ വാളന്‍ പുളി പോലെ ഉണ്ടാകും. പഴുത്ത കായ്കള്‍ക്കുള്ളില്‍ വെള്ള നിറത്തിലുള്ള പള്‍പ്പ് ഉണ്ടാകും.
കേരളത്തിലെ കാലാവസ്ഥയിലും വളരാനും കായ്ഫലം തരാനും കഴിയുന്നതാണ് ഐസ്‌ക്രീം ബീന്‍. ഇതിന്റെ വിത്തുകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. ചെറുകൂടകളില്‍ മണ്ണും ചകിരിച്ചോറും ചേര്‍ത്ത് നിറച്ച് വിത്തുകള്‍ പാകി മുളപ്പിച്ചെടുക്കാം. ഇല സാമിപ്യമുള്ള സൂര്യപ്രകാശ ലഭിക്കുന്ന മണ്ണാണ് കൃഷിക്ക് യോജ്യം. അഞ്ച്വര്‍ഷത്തിനുള്ളില്‍ ഇവ കായ്ഫലം തന്നു തുടങ്ങും.

Discussion about this post