സംരംഭകർക്കായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടികളെ കുറിച്ചുള്ള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വം വികസന ഇൻസ്റ്റ്യൂട്ട് ആയ കേരള ഇൻസ്റ്റ്യൂട്ട് ഓഫ് എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെപ്റ്റംബർ 9 മുതൽ 11 വരെ വരെ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.

എറണാകുളം കളമശ്ശേരി ക്യാമ്പസിൽ ആണ് പരിശീലനം. കോഴ്സ് ഫീ,സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ജിഎസ്ടി ഉൾപ്പെടെ 2950 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവർക്ക് 1200 രൂപയാണ് ഫീസ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവർക്ക് 1800 രൂപ താമസം ഉൾപ്പെടെയും 800 രൂപ താമസം കൂടാതെയും ആണ് ഫീസ്. താല്പര്യമുള്ള വ്യക്തികൾ kied. Info/trainingcalender വഴി സെപ്റ്റംബർ 7 നകം അപേക്ഷിക്കണം. ഫോൺ -0484-2532890,2550322
Workshop for entrepreneurs in Export and import procedures in the enterprise sector
			














Discussion about this post