Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ജലസേചനം അമിതമായാൽ എന്തു സംഭവിക്കും?

Agri TV Desk by Agri TV Desk
August 19, 2020
in അറിവുകൾ
Share on FacebookShare on TwitterWhatsApp

ചെടികളുടെ പൂർണ്ണ വളർച്ചയ്ക്കും ആരോഗ്യത്തിനും ജലം ആവശ്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ അമിതമായി ജലസേചനം നൽകുന്നത് മണ്ണിനെയും ചെടികളെയും ദോഷകരമായി ബാധിക്കും. ചെടികളുടെ ആരോഗ്യത്തിനും വേരുകളുടെ ബലത്തിനും കൃത്യമായി പോഷകങ്ങൾ വലിച്ചെടുക്കുന്നതിനും മണ്ണിന്റെ ഘടന സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അമിതമായി ജലസേചനം നൽകുമ്പോൾ മണ്ണിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മ മൂലകങ്ങൾ വെള്ളത്തിനൊപ്പം ലയിക്കുകയും വെള്ളം ഒഴുകി പോകുന്നതോടെ മൂലകങ്ങൾ നഷ്ടമാവുകയും ചെയ്യും. കാൽസ്യം മഗ്നീഷ്യം തുടങ്ങിയ  മൂലകങ്ങൾ വെള്ളത്തോടൊപ്പം ഒഴുകി പോവുകയും മണ്ണിൽ ഇരുമ്പിന്റെ അംശം വർദ്ധിക്കുകയും ചെയ്യും.  ഇത് മണ്ണിന്റെ അമ്ലത്വം കൂടാനിടയാക്കും. ഇതോടെ ചെടികൾക്ക് അവശ്യ മൂലകങ്ങൾ ലഭിക്കാതെയുമാകും. അമ്ലസ്വഭാവം കൂടുതലുള്ള മണ്ണ് രോഗ കീടങ്ങൾക്ക് വളരാൻ പറ്റിയ സാഹചര്യമാണ്. തന്മൂലം ഇത്തരം മണ്ണിൽ വളരുന്ന ചെടികൾക്ക് രോഗങ്ങളും കൂടുതലായിരിക്കും.

Sprouts watered from a watering can( focus on right plant )

 

വേരുകളുടെ കൃത്യമായ വളർച്ചയ്ക്കും ശ്വസനത്തിനും മണ്ണിലെ ചെറു സുഷിരങ്ങൾ വളരെയധികം ആവശ്യമാണ്. അമിതമായി വെള്ളമൊഴിക്കുമ്പോൾ ഇത്തരം സുഷിരങ്ങൾ അടഞ്ഞ് പോകും. ഇത് വേരുകളുടെ ആരോഗ്യത്തിനെ ഹാനികരമായി ബാധിക്കുന്നു. അമിതമായി മഴ പെയ്യുമ്പോഴും ഇതേ പ്രതിഭാസമാണ് സംഭവിക്കുന്നത്. അതിനാൽ ചെടികൾക്ക് ആവശ്യത്തിനു മാത്രം വെള്ളമൊഴിക്കാൻ ശ്രദ്ധിക്കാം. രാവിലെ വെള്ളം ഒഴിക്കുന്നതാണ് ഏറ്റവും നല്ലത്. അമിതമായി വെള്ളം നഷ്ടപ്പെട്ട് മണ്ണ് വരണ്ടിരിക്കുകയാണെങ്കിൽ മാത്രം വൈകുന്നേരങ്ങളിൽ അല്പം ജലസേചനമാവാം .

Tags: ജലസേചനം
Share1TweetSendShare
Previous Post

പടവലകൃഷി ചെയ്യാം

Next Post

ആടുവളർത്തൽ ധനസഹായത്തിന് അപേക്ഷിക്കാം

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

ആടുവളർത്തൽ ധനസഹായത്തിന് അപേക്ഷിക്കാം

Discussion about this post

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies