തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ വച്ച് പഴം പച്ചക്കറി സംസ്കരണം എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി ഈ മാസം ഏഴാം തീയതി നടത്തുന്നു.
500 രൂപയാണ് ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രവേശനം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസ് സമയങ്ങളിൽ 9995766982 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Content summery : Vellayani Agricultural College conducting a training program on fruit and vegetable processing to farmers
Discussion about this post