Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

ചീര കൃഷി ചെയ്യാം

Syam K S by Syam K S
April 1, 2020
in കൃഷിരീതികൾ
Share on FacebookShare on TwitterWhatsApp

കോവിഡ് എന്ന മഹാമാരിയിൽ രാജ്യം മുഴുവൻ ലോക്ഡൗണിലായ ഈ സമയത്ത് എല്ലാവരും ആരോഗ്യകാര്യത്തിലും ശ്രദ്ധകൊടുക്കണം. ഇല കറികൾ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കണം. കേരളത്തില്‍ എവിടെയും എക്കാലത്തും കൃഷി ചെയ്യാവുന്ന ഒരു ഇലക്കറി വിളയാണ് ചീര.ആരോഗ്യമുള്ള മനസും ,ശരീരവുമാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം .നിങ്ങളുടെ വീടിനോടു ചേർന്നു ചീര കൃഷി ചെയ്താൽ പുറത്തു പോകാതെ തന്നെ വീട്ടിൽ പോഷക ഗുണമുള്ള ചീര ലഭിക്കും. കൃഷി ചെയുന്നത് കൊണ്ട് മാനസിക ആരോഗ്യം വർദ്ധിപ്പിക്കാനും സാധിക്കും. വലിയ പരിചരണം ഒന്നുമില്ലാതെ ചീര കൃഷി ചെയ്യാം .

വിത്തുകള്‍ ,അല്ലെങ്കില്‍ ഒരു മാസം പ്രായമുള്ള തൈകളാണ് നടീല്‍വസ്തുക്കള്‍. നിലം ഉഴുതു നിരപ്പാക്കിയ ശേഷം 30-35 സെ.മീ വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക. ഈ ചാലുകള്‍ 20മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ 20 സെ.മീ അകലത്തില്‍ നടാം. മണ്ണില്‍ ഈര്‍പ്പാംശം ഇല്ലെങ്കില്‍ ആവശ്യത്തിന് നനച്ചുകൊടുക്കുക. പച്ചിലകള്‍, വിളയവശിഷ്ടങ്ങള്‍, വൈക്കോല്‍, തുടങ്ങിയവ ഉപയോഗിച്ച് പുതയിടുക. വേനല്‍ കാലത്ത് 2-3 ദിവസം ഇടവിട്ട് നനയ്ക്കുക. മഴക്കാലത്ത് മണ്ണുകൂട്ടികൊടുക്കലും നടത്തുക.

ഹെക്ട്റിന് ടണ്‍ ചാണകവും കിലോ ഗ്രാം യൂറിയ,ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ അടിവളമായി നല്‍കണം. മേല്‍ വളമായി കി.ഗ്രാം.യൂറിയ തവണകളായി നല്‍കാം. ഓരോ വിളവെടുപ്പിനു ശേഷവും ഒരു ശതമാനം യൂറിയ ലായനി തളിക്കുന്നത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. നട്ട് 3-4 ആഴ്ച്ചയായാല്‍ ആദ്യവിളവെടുപ്പ് നടത്താം.

 

Tags: വീട്ടിലിരിക്കാം വിളയൊരുക്കാം
ShareTweetSendShare
Previous Post

തക്കാളി വീട്ടിൽ കൃഷി ചെയ്യാം

Next Post

വഴുതന കൃഷി ചെയ്യാം

Related Posts

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

onion krishi
കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Next Post

വഴുതന കൃഷി ചെയ്യാം

Discussion about this post

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies