വൈഗ 2020 ജനുവരി 4 ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് കൊടിയേറി.ബഹു.ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ വൈഗയുടെ ഉദ്ഘാടനം നിർവഹിച്ചു…
കാർഷിക വസ്തുക്കൾ മൂല്യവർധിത ഉല്പന്നങ്ങളാകുമ്പോൾ അതിന്റെ വില നിശ്ചയിക്കാൻ കർഷകനാകും. യുവാക്കൾക്ക് ലാഭം ഉണ്ടാക്കാൻ അനുയോജ്യമായത് കാർഷികാധിഷ്ഠിത സംരംഭ മേഖലയാണ്. ഇന്ന് ലോകം മുഴുവൻ ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിലേക്ക് മാറുകയാണ്. ശുദ്ധമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവ് വരുംതലമുറയെ ബാധിക്കും. അതിനാൽ പ്രകൃതിദത്തവും ആരോഗ്യപരവുമായ ഉല്പാദനത്തിലേക്ക് മാറണം
Discussion about this post